Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാമനിര്‍ദേശപത്രിക നല്‍കിയ തീയതി മുതല്‍ കണക്കുകള്‍ സൂക്ഷിക്കണം, ബാങ്ക്‌ അക്കൗണ്ടു വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2014, 10:42 pm IST
in Ernakulam

കൊച്ചി: സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിന്‌ നാമനിര്‍ദേശ പത്രിക നല്‍കിയ അന്നു മുതല്‍ പ്രത്യേക അക്കൗണ്ട്‌ സൂക്ഷിക്കണമെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ്‌ സംബന്ധമായ എള്‍ലാ കണക്കുകളും കമ്മിഷന്‍ നല്‍കുന്ന പ്രത്യേക പുസ്തകത്തില്‍ എഴുതിയിരിക്കണം. പത്രിക നല്‍കുന്ന തീയതി മുതല്‍ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം വരുന്ന തീയതി വരെയുള്ള കണക്കുകളാണ്‌ ഇത്തരത്തില്‍ സൂക്ഷിക്കേണ്ടതെന്നും ഫലം വന്ന്‌ 30 ദിവസത്തിനകം കണക്കിന്റെ ശരി പകര്‍പ്പ്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ഇതിനായി പ്രത്യേകം ബാങ്ക്‌ അക്കൗണ്ട്‌ തന്നെ തുറക്കണം. നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷമേ കണക്കുകള്‍ സൂക്ഷിക്കേണ്ടതുള്ളുവെങ്കിലും പ്രചരണ സാമഗ്രികള്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പ്‌ പ്രചരണവേളയില്‍ ഉപയോഗിക്കുന്ന മുഴുവന്‍ സാധനങ്ങളുടെയും കണക്കുകളും അക്കൗണ്ടില്‍ ചേര്‍ക്കണം. ചിഹ്നം നല്‍കിക്കഴിഞ്ഞാലുടന്‍ ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാന്‍ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രത്യേക യോഗം വിളിക്കണമെന്ന്‌ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

തിരഞ്ഞെടുപ്പ്‌ കണക്കുകള്‍ പരിശോധിക്കുന്ന നിരീക്ഷകനുമൊത്ത്‌ പ്രചരണ കാലയളവില്‍ മൂന്നു തവണയെങ്കിലും കണക്കു പുസ്തകം പരിശോധിക്കും. നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ട കണക്കുകളും പുസ്തകത്തിലെ കണക്കുകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ ഉടന്‍ നോട്ടീസ്‌ നല്‍കാനും നിര്‍ദേശമുണ്ട്‌. ഇതു സംബന്ധിച്ച്‌ എന്തെങ്കിലും പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിശോധിച്ചിരിക്കണം.

ഒന്നിലധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലത്തിലും പ്രത്യേകം കണക്കു പുസ്തകം പരിപാലിക്കണം. എല്ലാ സ്ഥാനാര്‍ഥികളും കണക്ക്‌ പുസ്തകം പരിപാലിക്കണമെന്നാണ്‌ വ്യവസ്ഥയെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ മാത്രമേ കണക്കുകള്‍ നല്‍കേണ്ടതുള്ളു.തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി മൂന്നു ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഏതു ദിവസത്തിനകം കണക്കുകള്‍ ഹാജരാക്കണമെന്ന്‌ നിര്‍ദേശിച്ച്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ കത്തു നല്‍കിയിരിക്കണം.

വൗച്ചറുകള്‍, രസീതികള്‍, വരവുകള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രമാനുഗതമായി രജിസ്റ്ററില്‍ ചേര്‍ത്തിരിക്കണം. ഏതി തീയതിയിലാണ്‌ ചെലവ്‌ വന്നത്‌, ചെലവിനുള്ള കാരണം, ചെലവായ തുക, നല്‍കിയ തുക, ബാക്കി നല്‍കാനുള്ളത്‌, നല്‍കിയ തീയതി, നല്‍കിയ ആളിന്റെ പേര്‌, പണമായി നല്‍കിയതെങ്കില്‍ വൗച്ചറിന്റെ സീരിയല്‍ നമ്പര്‍, ബാക്കി തുക നല്‍കാനുണ്ടെങ്കില്‍ ബില്ലിന്റെ സീരിയല്‍ നമ്പര്‍, ബാക്കി തുക ലഭിക്കേണ്ടയാളുടെ പേരും വിലാസവും തുടങ്ങിയവ രജിസ്റ്ററില്‍ കാണിച്ചിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.