Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാണിയേലി പോരിലെ മരണക്കയങ്ങള്‍ തിരിച്ചറിയുന്ന ജോര്‍ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2014, 10:39 pm IST
inErnakulam

പെരുമ്പാവൂര്‍: പാണിയേലി പോരില്‍ എട്ട്‌ വര്‍ഷമായി ഗൈഡായി ജോലി ചെയ്യുന്നാളാണ്‌ പാണിയേലി സ്വദേശി തോമ്പ്രവീട്ടില്‍ ജോര്‍ജ്‌.
വനസംരക്ഷണസമിതിയംഗം, നാട്ടുകാരന്‍, മരണക്കയങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള വ്യക്തിയാണ്‌ ജോര്‍ജ്‌. അദ്ദേഹത്തിന്റ അഭിപ്രായത്തില്‍ ഇവിടയെത്തുന്ന സഞ്ചാരികള്‍ക്ക്‌ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ധിക്കരിച്ചും അവഗണിച്ചും പോരിലേക്ക്‌ ഇറങ്ങുന്നവരാണ്‌ അപകടത്തില്‍പെടുന്നത്‌. ജോര്‍ജ്‌ ഉള്‍പ്പെടെ എട്ട്‌ ഗൈഡുമാരാണ്‌ ഇവിടെയുള്ളത്‌. പോരിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ അപകടങ്ങളെക്കുറിച്ചും മരണക്കയങ്ങളെക്കുറിച്ചും കൃത്യമായ സൂചന കൊടുക്കുന്നത്‌ ഇദ്ദേഹമാണ്‌. പാണിയേലി പോരിന്റെ എല്ല വശങ്ങളെക്കുറിച്ചും ശരിക്കറിയാവുന്ന ആളാണ്‌ ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട കോളേജ്‌ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍കൊടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ മരണക്കയത്തില്‍ പെടില്ലായിരുവെന്ന്‌ ജോര്‍ജ്‌ ദുഃഖത്തോടെ പറയുന്നു. 19 വയസ്സുകാരന്‍ സേവ്യര്‍ പ്രവീണിന്റെ മൃതദേഹം കൈകളില്‍ എടുത്തപ്പോള്‍, അവിടേയ്‌ക്ക്‌ പോകരുതെന്ന നിര്‍ദ്ദേശം വകവയ്‌ക്കാതെ സേവ്യറിനോടൊപ്പം മുഹമ്മദ്‌ ജമാലും മരണത്തിലേക്ക്‌ പാറക്കെട്ടിലൂടെ ചാടി ചാടി പോവുകയായിരുന്നു എന്ന്‌ ജോര്‍ജ്‌ പറഞ്ഞു. ഞാന്‍ പറഞ്ഞ വാക്ക്‌ ഒന്നു ചെവികൊണ്ടിരുന്നെങ്കില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടില്ലായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പെടുന്നത്‌ ചെറായി എറണാകുളം പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌. ഞങ്ങള്‍ കടലില്‍ നീന്തി കുളിക്കുന്നവാരാണ്‌, ഈ വെള്ളമൊന്നും ഞങ്ങള്‍ക്ക്‌ പ്രശ്നമല്ല എന്ന അഹങ്കാരത്തോടെ ഇറങ്ങുന്നവരാണ്‌ ഇവരില്‍ ഏറെയും.

പാണിയേലി പോരിലെ അപകട ചുഴിയില്‍ പെട്ടുപോയാല്‍ രക്ഷപ്പെടുത്തിയ ചരിത്രമില്ല. ഇതുവരെ 93പേരാണ്‌ മരിച്ചത്‌. പലരുടെയും മൃതദേഹങ്ങള്‍ കിട്ടാനുണ്ട്‌. പാറയിടുക്കില്‍ പെട്ടുപോയാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാതെ അഴുകി എപ്പോഴെങ്കിലും അസ്ഥിയും തലയോട്ടിയും കിട്ടാറുണ്ട്‌. മൂന്നാഴ്ച മുമ്പ്‌ പുരുഷന്റേതെന്ന്‌ കരുതുന്ന തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കിട്ടിയിരുന്നു. പാറയിടുക്കില്‍ അകപ്പെട്ടുപോയാല്‍ മുങ്ങിയെടുക്കാന്‍ പറ്റാത്ത അത്രയ്‌ക്ക്‌ അപകടക്കരമാണ്‌ ഇവിടെയുള്ളത്‌. നേവി ഉദ്യോഗസ്ഥന്‍മാര്‍ വരെ ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളതായി ജോര്‍ജ്‌ പറഞ്ഞു. എട്ട്‌ വര്‍ഷത്തെ ഗൈഡ്‌ ജോലിയില്‍ ആദ്യമായിട്ടാണ്‌ ഒരു മൃതദേഹം കിട്ടുന്നത്‌. അത്‌ കഴിഞ്ഞ ആഴ്ച മരിച്ച സേവ്യര്‍ പ്രവീണിന്റേതാണ്‌. പാണിയേലി പോരില്‍ രണ്ട്‌ പോലീസുകാര്‍ തിരക്കുവേളയില്‍ ജോലിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത്‌ ഇല്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ 1500ഓളം പേര്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ട്‌. ലഹരി ഉപയോഗിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ നിഷ്കര്‍ഷ ഉണ്ടെങ്കിലും അടിവസ്ത്രത്തിലും ചോറു പൊതിയിലും മദ്യം ഒളിപ്പിച്ച്‌ പോരിലേക്ക്‌ കൊണ്ടുപോകുന്നവര്‍ ധാരാളമാണ്‌. ഇവരില്‍ പലരും അപകടത്തില്‍ പെടാറുണ്ട്‌. കഴിഞ്ഞ വര്‍ഷക്കാലത്ത്‌ ഇടമലയാര്‍ ഡാം പെട്ടെന്ന്‌ തുറന്ന സന്ദര്‍ഭത്തില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ 16കോളേജ്‌ വിദ്യാര്‍ത്ഥികള്‍ പോരിലെ പാറക്കെട്ടുകളില്‍ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ ജോര്‍ജായിരുന്നു. 2013-ല്‍ ഡോ. റംസീന പാറകളില്‍ നിന്ന്‌ പാറകളിലേക്ക്‌ നടക്കുമ്പോള്‍ കയത്തില്‍ വീണുപോയെങ്കിലും ജോര്‍ജ്‌ അവരെ രക്ഷപ്പെടുത്തി. പാണിയേലി പോരില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ പലതും വിളിച്ചു വരുത്തുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ്‌ ജോര്‍ജ്‌ അനുഭവത്തിലുടെ പറഞ്ഞു.

ടി.എന്‍. സന്തോഷ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.