എന്റെ പ്രേമം നിങ്ങളില്‍ വര്‍ഷിക്കുന്നത് നിങ്ങളറിയുന്നു, എന്തുകൊണ്ടെന്നാ ല്‍, എന്നിലേക്കൊഴുകിക്കൊണ്ടിരിക്കു ന്ന പ്രേമത്തി ന്റെ ഒരു നദിയായിത്തീര്ന്നിരിക്കുന്നു നി ങ്ങള്. നിങ്ങളു ടെ പ്രേമം ഇതുപോലെ സര്‍വ തിലേക്കും ഒഴുകിച്ചെല്ലുമ്പോള് നിങ്ങള്‍ക്ക് കാണാറാകും, ഈ മുഴുവന്‍ ലോകവും പ്രണയമായി നിങ്ങളിലേക്കൊഴുകുകയാണ്. സര്‍വതിനോടും നിരുപാധിക പ്രേമത്തോടുള്ള സംവദിക്കല്‍, ഉണ്മയായിരിക്കുന്നതിനോട് സംവദിക്കല്‍, അതിനെയാണ് ദൈവാനുഭവം എന്നുപറയുന്നത്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: