Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 10:19 pm IST
in Ernakulam

കോതമംഗലം: പി.ടി. തോ മസിന്‌ വീണ്ടും സീറ്റ്‌ നിഷേധിച്ചതില്‍ കോതമംഗലത്തെ എ വിഭാഗം നേതാക്കളിലും പ്രവര്‍ത്തകരിലും പരക്കെ അമര്‍ഷം.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ പി.ടി. തോമസിനെ മുന്‍നിര്‍ത്തി ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍പ്പെട്ട കോതമംഗലം നിയോജകമണ്ഡലത്തിലുടനീളം തറക്കല്ലിടല്‍ ഉദ്ഘാടനമാമാങ്കം നടത്തിയിരുന്നു. ഇതിലൂടെ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ജനങ്ങളോട്‌ പറയാതെ പറഞ്ഞത്‌ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ പ്രിയങ്കരനായ പി.ടിയെ വീണ്ടും വിജയിപ്പിക്കണമെന്നതാണ്‌. വീണ്ടും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ മണ്ഡലത്തിലുടനീളം നടന്ന പ്രവര്‍ത്തകയോഗത്തിലും ഗ്രൂപ്പ്‌ യോഗങ്ങളിലും പി.ടി. ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു.

അവസാന നിമിഷം വരെ പി.ടി. തോമസ്‌ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ എ വിഭാഗം നേതാക്കളും തങ്ങളുടെ അണികളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ തൂണും ചാരിനിന്നവന്‍ പെണ്ണിനേയും കൊണ്ടുപോയി എന്ന പഴമൊഴിയെ സാധൂകരിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. യൂത്ത്‌ കോണ്‍ഗ്രസ്സിലൂടെ പെട്ടെന്ന്‌ രംഗപ്രവേശം ചെയ്ത്‌ ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ദല്‍ഹി നേതാക്കളെ മണിയടിച്ച്‌ സാക്ഷാല്‍ ഡീന്‍ കുര്യാക്കോസ്‌ അടിച്ച്‌ മാറ്റി.
ഇതിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മോചനം നേടാത്ത എ കോണ്‍ ഗ്രസ്സുകാര്‍ക്ക്‌ കിട്ടിയ മറ്റൊരു ഇരുട്ടടിയായിരുന്നു കെ.പി. ധനപാലനെ ചാലക്കുടിയില്‍നിന്ന്‌ തൃശ്ശൂര്‍ക്ക്‌ എടുത്തെറിഞ്ഞത്‌.

ഇത്തരത്തില്‍ നിരാശരായ എ കോണ്‍ഗ്രസ്സുകാരില്‍ ചില നേതാക്കള്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍നിന്ന്‌ വിട്ടുനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്‌. എന്തായാലും ഒരുകാര്യം ചില നേതാക്കള്‍ പരോക്ഷമായി സമ്മതിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതിന്റെ വില കൊടുക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.