Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നായ്‌ക്കള്‍ കടിച്ചുകീറിയ മൃതദേഹം; ആത്മഹത്യയെന്ന്‌ സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 10:17 pm IST
inErnakulam

കൊച്ചി: മട്ടാഞ്ചേരി വാത്തുരുത്തിക്കടുത്ത്‌ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മുണ്ടംവേലി കരിമരത്തിങ്കല്‍ സെബാസ്റ്റ്യന്റെ (35) ജഡം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ഒരാഴ്ചയായി കാണാനില്ലായിരുന്ന യുവാവിന്റെ ജഡം നായ്‌ക്കള്‍ കടിച്ചു കീറിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടാത്തതിനാല്‍ മരണകാരണം വ്യക്തമല്ലെന്നും സാഹചര്യ തെളിവനുസരിച്ച്‌ ആത്മഹത്യ ആകാനാണ്‌ സാധ്യതയെന്നും പോലീസ്‌ പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്തിരുന്ന സെബാസ്റ്റ്യനെ കാണാതാകുന്ന അന്ന്‌ ഉച്ചക്ക്‌ അമ്മക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആത്മഹത്യയെ കുറിച്ച്‌ അമ്മയോട്‌ പറയുകയും മക്കളെ നോക്കണമെന്നും ഭാര്യയെ വീട്ടുകാര്‍ കൊണ്ടു പൊയ്‌ക്കൊള്ളും എന്നും പറഞ്ഞതായാണ്‌ പോലീസ്‌ അന്വേഷണത്തില്‍ അറിഞ്ഞത്‌. മരിച്ച ദിവസം വൈകിട്ട്‌ 6.30ന്‌ തൊട്ടടുത്തുള്ള ബാറില്‍ നിന്നും മദ്യപിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. തനിച്ചാണ്‌ മദ്യപിക്കാന്‍ എത്തിയത്‌ അതിന്റെ ദൃശ്യങ്ങള്‍ ബാറിലെ സിസി ക്യാമറയില്‍ നിന്നും വ്യക്തമാണ്‌ എന്നാല്‍ മടങ്ങി പോയത്‌ ബാറിലെ ക്യാമറാ ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നും പോലീസ്‌ പറഞ്ഞു. എന്നാല്‍ രാത്രി 8.30ന്‌ വാത്തുരുത്തിയിലെ കടയില്‍ സെബാസ്റ്റ്യനെ കണ്ടവരുണ്ട്‌.

അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. ഉടുപ്പും അടിവസ്ത്രവും മാത്രമെ ശരീരത്തിലുണ്ടായിരുന്നുള്ളു അതും കീറിയ നിലയിലായിരുന്നു. എന്നാല്‍ ഇയാളുടേതെന്ന്‌ കരുതുന്ന പാന്റ്‌ അല്‍പം മാറി അഴിച്ച്‌ വച്ച നിലയില്‍ കണ്ടതാണ്‌ സംശയം ജനിപ്പിക്കുന്നത്‌. സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചമുള്ള ഭാഗത്തു നിന്ന്‌ മാറി മലവിസര്‍്ജ്ജനത്തിനു ശ്രമിച്ചപ്പോള്‍ അറിയാതെ കുഴിയില്‍ വീണിരിക്കാനാണ്‌ സാധ്യത മദ്യാസക്തിയില്‍ തിരിച്ച്‌ കയറാന്‍ കഴിയാതെ വന്നിരിക്കാം എന്ന്‌ പോലീസ്‌ വിലയിരുത്തുന്നു. ആന്തരീകാവയവങ്ങള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനാല്‍ ലഭ്യമായ ഭാഗങ്ങള്‍ മാത്രമാണ്‌ തിരുവനന്തപുരം ഫോറന്‍സിക്‌ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചത്‌.

ആന്തരീകാവയവങ്ങളുടെ വിശദ വിവരം ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളു എന്നും ഹാര്‍ബര്‍ എസ്‌ഐ സി.എം.പൗലോസ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.