Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രചാരണ രംഗത്ത്‌ മാറ്റത്തിനൊപ്പം സഞ്ചരിച്ച്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 10:02 pm IST
inErnakulam

കൊച്ചി: മാറുന്ന ലോകത്തില്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്‌ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ്‌ അദ്ദേഹം. ഇതിനായി രൂപപ്പെടുത്തിയം www.anrbjp.com എന്ന വെബ്സൈറ്റിലൂടെ എ എന്‍ ആറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ചെന്നെത്തി വോട്ട്‌ അഭ്യര്‍ത്ഥിക്കുന്ന പഴയ രീതിയ്‌ക്കൊപ്പം മൊബെയിലും ഇന്റര്‍നെറ്റുമെല്ലാം വോട്ട്‌ തേടലിന്റെ ഉപാധികളായി മാറുന്ന കാഴ്ചയാണ്‌ ഇപ്പോള്‍. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ ഈ മാര്‍ഗ്ഗങ്ങളെല്ലാം എ എന്‍ ആര്‍ സ്വീകരിക്കുന്നുണ്ട്‌.

ഓരോ ദിവസവും ഏതെല്ലാം പരിപാടികളില്‍ പങ്കെടുക്കുന്നു എന്നറിയാന്‍ വെബൈസാറ്റ്‌ സന്ദര്‍ശിച്ച്‌ പ്രോഗ്രാം ചാര്‍ട്ട്‌ നോക്കിയാല്‍ മതി. കൂടാതെ എ എന്‍ ആര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍ തത്സമയം കാണുന്നതിനും സൗകര്യമുണ്ട്‌. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ നേരിട്ട്‌ ഓണ്‍ലൈനിലൂടെ കാണുന്നതിനുള്ള സൗകര്യം ഇതിന്‌ മുമ്പ്‌ ഒരിടത്തും ഒരുക്കിയിട്ടില്ല. ഏതെങ്കിലുമൊരു പ്രധാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി മറ്റിടങ്ങളില്‍ നിന്നും തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യവും ബിജെപിയുടെ ഐടി സെല്ലിന്‌ പദ്ധതിയുണ്ട്‌. ഇതിനെല്ലാം പുറമെ ആന്‍ഡ്രോയ്ഡ്‌ ആപ്ലിക്കേഷനും ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാകും. ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

എറണാകുളത്തിന്റെ സമഗ്ര വികസനത്തിന്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌, നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക്‌ ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ്‌ എ.എന്‍.രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്‌.

17-ാ‍ം തിയതിയാണ്‌ എ. എന്‍.ആര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്‌. തുടര്‍ന്ന്‌ ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും രണ്ടോ മുന്നോ പ്രധാന കേന്ദ്രങ്ങളിലെത്തി അവിടെ ജനങ്ങളുമായി സമ്പര്‍ക്കം നടത്തും. 19-ാ‍ം തിയതി മുതല്‍ 23 വരെ നിയോജക മണ്ഡലം സമ്മേളനം നടക്കും. 24 മുതല്‍ വാഹന പ്രചാരണം ആരംഭിക്കും.

ഇതിനെല്ലാം പുറമെ നിലവില്‍ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരുവ്‌ നാടകം അവതരിപ്പിക്കുന്നതിനും ബിജെപി പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.