Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി സ്വാമി വിവേകാനന്ദനില്‍ ഉറച്ച പാര്‍ട്ടി: പി.സി. സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 10:51 pm IST
inIndia

കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദനിലും അദ്ദേഹത്തിെ‍ന്‍റ ആശയാദര്‍ശങ്ങളിലും ബി.ജെ.പിക്കുള്ള അടിയുറച്ച വിശ്വാസമാണ്‌ തന്നെ പാര്‍ട്ടിയുമായി അടുപ്പിച്ചതെന്ന്‌ പ്രശസ്ത മജീഷ്യന്‍ പി.സിസര്‍ക്കാര്‍. വിവേകാനന്ദനിലുള്ള വിശ്വാസം പാര്‍ട്ടിയുടെ മതേതര പ്രതിഛായ വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ പറഞ്ഞു.

വിവേകാനന്ദന്‍ തികഞ്ഞ ഹിന്ദുവായിരുന്നു. പക്ഷെ എല്ലാ മതങ്ങളെയും ബഹുമാനിച്ചു.ഞാന്‍ സ്വാമിജിയുടെ ശിഷ്യനാണ്‌. അതിനാല്‍ ഞാനും ഇസ്ലാം, ക്രിസ്തു മതങ്ങളെയെല്ലാം ബഹുമാനിക്കുന്നു.

എല്ലാ വഴികളും നമ്മെ ദൈവത്തിലേക്ക്‌ നയിക്കുന്നുവെന്നാണ്‌ ശ്രീരാമകൃഷ്ണപരമഹംസര്‍ വിശ്വസിച്ചിരുന്നത്‌.ബി.ജെ.പിയും അതുതന്നെയാണ്‌വിശ്വസിക്കുന്നത്‌. സ്വാമി വിവേകാനന്ദന്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത്‌ അതിലെത്താന്‍ നമുക്കു മുന്‍പിലുള്ള വഴിയാണ്‌ നരേന്ദ്ര മോദി. പി.സിസര്‍ക്കാര്‍ തുടര്‍ന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ മജീഷ്യന്മാരില്‍ ഒരാളാണ്‌ പി.സി സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ നോര്‍ത്ത്‌24 പര്‍ഗാനയിലെ ബരാസത്ത്‌ പാര്‍ലമെനൃ മണ്ഡലത്തിലെ ബി.ജെ.പിസ്ഥാനാര്‍ഥിയാണ്‌ സര്‍ക്കാര്‍.

തൃണമൂലിെ‍ന്‍റ സിറ്റിംഗ്‌ എം.പി കാകോളി ഘോഷ്‌, മുന്‍മന്ത്രിയും ഫോര്‍വേര്‍ഡ്ബ്ലോക്ക്‌ അംഗവുമായ മൊത്താസ ഹുസൈന്‍ എന്നിവരാണ്‌ പ്രധാന എതിരാളികള്‍.

ഇരുവരെയും എനിക്ക്‌ അറിയാം. അവരോട്ദേഷ്യവുമില്ല. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക്‌ മാന്ത്രിക പരിഹാരങ്ങള്‍ ഒന്നും എെ‍ന്‍റ കൈവശമില്ല. സര്‍ക്കാര്‍ പറയുന്നു.

എല്ലാവരും ദാരിദ്ര്യം തുടച്ചു നീക്കും, സുരക്ഷയുറപ്പാക്കും എന്നൊക്കെ പറഞ്ഞാണ്‍അധികാരത്തില്‍ വരിക. അധികാരത്തിലെത്തിയാല്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞ്‌ അവരവരുടെ കഴിവുകേടുകള്‍ മറച്ചു വയ്‌ക്കാന്‍ശ്രമിക്കുകയാണ്‌ എല്ലാവരും.

ജനം മടുത്തു. രാഷ്‌ട്രീയത്തിെ‍ന്‍റ നിറം കെട്ടു. വിക്ടോറിയ മെമ്മോറിയലും രാജധാനി എക്സ്പ്രസും താജ്മഹലും എല്ലാം ക്ഷണ നേരത്തില്‍ അപ്രത്യക്ഷമാക്കിയിട്ടുണ്ട്‌. എെ‍ന്‍റ മാന്ത്രികവടി കറക്കി ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്ഞ്ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷെ മാന്ത്രിക വടി ഇപ്പോള്‍ മാന്ത്രികെ‍ന്‍റ കൈയിലല്ല, ജനങ്ങളുടെ മനസുകളിലാണ്‌. എന്തെങ്കിലും കുറേ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവര്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ അറിയാനാണ്‌ താല്‍പര്യം. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ കഴിയുന്നത്ര ചെയ്യും. അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. അര്‍ജുനെ‍ന്‍റരഥം തെളിച്ച പാര്‍ഥസാരഥിയെപ്പോലെയാണ്‍ഞ്ഞാന്‍. എന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി കൃഷ്ണനില്‍ നിന്ന്‌ വ്യത്യസ്ഥമായി, നേരിട്ടുള്ള റോളാണ്‌ എനിക്ക്‌ നല്‍കിയതെന്നുമാത്രം.. കൃഷ്ണനാണ്‍ഏറ്റവും വലിയ മാന്ത്രികനെന്നും സര്‍ക്കാര്‍ കരുതുന്നു.

പ്രധാനമന്ത്രിയാകാന്‍ ഇന്ന്‌ പാര്‍ട്ടിയിലുള്ള ഏറ്റവും അനുയോജ്യനായ നേതാവ്‌ മോദി തന്നെയാണ്‌. മോദിയെ ഏറെക്കാലമായിഅറിയാം. നല്ല അടിത്തറയുള്ള നേതാവാണ്‌. കടുത്ത യാഥാര്‍ഥ്യങ്ങളെപ്പറ്റി നല്ല അറിവുള്ള വ്യക്തിയാണ്‌. അമ്മ വീട്ടു ജോലിക്കാരിയായിരുന്നകാലം മുതല്‍ വളരെകഷ്ടപ്പെട്ട്‌ പൊരുതിക്കയറിയയാളാണ്‌ മോദി.

കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ അപ്ലൈഡ്‌ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സര്‍ക്കാര്‍ മനുഷ്യ മനസുകള്‍ നന്നായി അപഗ്രഥിക്കുന്നയാളുമാണ്‌.

വ്യക്തിപരമായ അടുത്തറിഞ്ഞ വലിയ നേതാവ്‌ ഇന്ദിരാ ഗാന്ധിയാണ്‌. അനിഷ്ടകരമായ പുരുളിയ സംഭവം നടന്നപ്പോള്‍ ഇന്ദിര അവിടം സന്ദര്‍ശിച്ചിരുന്നു. പൊതു സമ്മേളനത്തില്‍ വച്ച്ചില സാമൂഹ്യവിരുദ്ധര്‍ അവര്‍ക്കു നനേരെ കല്ലെറിഞ്ഞു.

സംഘാകടര്‍ വരെഓടിരക്ഷഗപ്പെടാന്‍ശ്രമിച്ചപ്പോള്‍ അവരെ പൊതിഞ്ഞു നിന്ന്‌ എെ‍ന്‍റ ദേത്തഹ്‌ കല്ലേറേറ്റും അവരെ രക്ഷിച്ചത്‌ ഞാനാണ്‌. പഴയ സംഭവം സര്‍ക്കാര്‍ അനുസ്മരിച്ചു.

ജ്യോതി ബസു, ബുദ്ധദേവ്ഭട്ടാചാര്യ,മമതാ ബാനര്‍ജി തുടങ്ങിയ നിവരധി പേരെഅറിയാം. സര്‍ക്കര്‍ പറഞ്ഞു. പക്ഷെ അവരോടൊന്നും കൂു‍തല്‍ താല്‍പര്യം തോന്നിയിട്ടില്ല. അദ്ദേഹം തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.