Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ദല്‍ഹി തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 09:36 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി കേന്ദ്രഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെട്ടു. മുഖ്യതെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനായ വിജയ്‌ ദേവ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇന്നലെ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയിട്ടുണ്ട്‌. സംഭവത്തേപ്പറ്റി ജില്ലാ ഇലക്ഷന്‍ ഓഫീസറില്‍ നിന്നും വാങ്ങിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

ബിജെപി ഓഫീസ്‌ ആക്രമിച്ച കേസില്‍ എഎപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചു. ആക്രമണ സംഭവം മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സംസ്ഥാന ഇലക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്‌. എഎപിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പരാതി നല്‍കിയിട്ടുണ്ട്‌.

മാര്‍ച്ച്‌ അഞ്ചിനാണ്‌ ഗുജറാത്തില്‍ കര്‍ഷകര്‍ കെജ്‌രിവാളിനെ തടഞ്ഞതിനെ തുടര്‍ന്ന്‌ ബിജെപി ഓഫീസിലേക്ക്‌ എഎപിക്കാര്‍ ആക്രമണം നടത്തിയത്‌. സംഭവത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആവശ്യപ്രകാരം മാര്‍ച്ച്‌ 7ന്‌ നല്‍കിയ വിശദീകരണത്തില്‍ ഗുജറാത്ത്‌ സംഭവത്തിലുള്ള പെട്ടെന്നുള്ള പ്രതിഷേധമായിരുന്നെന്നാണ്‌ എഎപി നേതൃത്വം പറഞ്ഞത്‌.

എഎപിക്കാര്‍ക്കെതിരായ ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ടും കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയിട്ടുണ്ട്‌. കലാപമുണ്ടാക്കാന്‍ ആക്രമി സംഘം അഴിഞ്ഞാടുകയായിരുന്നെന്നാണ്‌ ദല്‍ഹി പോലീസ്‌ വ്യക്തമാക്കുന്നത്‌. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടയാനും എഎപി ശ്രമിച്ചെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ടില്‍ പറുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയിരിക്കുന്നത്‌.

അതിനിടെ സ്വന്തം അഭിമുഖം നല്‍കിയ ശേഷം അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ പ്രത്യേകമായി സംപ്രേക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന അരവിന്ദ്‌ കെജ്‌രിവാളിെ‍ന്‍റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സ്വകാര്യ ചാനലായ ആജ്തകിലെ മാധ്യമപ്രവര്‍ത്തകനുമായി അഭിമുഖത്തിനു ശേഷം ചില പരാമര്‍ശങ്ങള്‍ കൂടുതല്‍ തവണ കാണിക്കണമെന്നാവശ്യപ്പെടുന്നതും മാധ്യമപ്രവര്‍ത്തകന്‍ അങ്ങനെ ചെയ്യാമെന്ന്‌ സമ്മതിക്കുന്നതുമായ ദൃശ്യങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. മാധ്യമങ്ങള്‍ തനിക്കെതിരാണെന്ന്‌ പ്രസംഗിച്ച ദിവസം തന്നെയാണ്‌ മാധ്യമങ്ങളെ ഉപയോഗിച്ച്‌ വാര്‍ത്ത സൃഷ്ടിക്കുന്ന കെജ്‌രിവാളിെ‍ന്‍റ ശ്രമങ്ങളും പുറത്തുവന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.