Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അസംഘടിത മേഖലയിലെ തൊഴിലാളികളെ സുരക്ഷാ പദ്ധതിക്ക്‌ കീഴില്‍ കൊണ്ടുവരണം: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 10:03 pm IST
inErnakulam

തൃപ്പൂണിത്തുറ: രാജ്യത്തെ തൊഴിലാളി സമൂത്തിലെ 93 ശതമാനം പേരില്‍ കേവലം ഒരു ശതമാനത്തിന്‌ മാത്രമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചിട്ടുള്ള സാമൂഹ്യസുരക്ഷാ പദ്ധതിക്ക്‌ കീഴില്‍ വന്നിട്ടുള്ളൂ. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളേയും ഇഎസ്‌ഐ, പെന്‍ഷന്‍ തുടങ്ങിയ പദ്ധതി കീഴില്‍ കൊണ്ടുവരണമെന്ന്‌ ബിഎംഎസ്‌ സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ഹാളില്‍ എറണാകുളം ജില്ലാ നിര്‍മാണ തൊഴിലാളി സംഘം (ബിഎംഎസ്‌) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുലക്ഷത്തിലധികം രൂപയുടെ നിര്‍മാണത്തിന്‌ ഒരു ശതമാനം സെസ്‌ നിര്‍മാതാക്കള്‍ ബില്‍ഡിംഗ്‌ ആന്റ്‌ അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‌ നല്‍കേണ്ടതുണ്ട്‌. ഈ ഇനത്തില്‍ കേരളത്തില്‍ നിന്നുമാത്രം 650 കോടി രൂപയാണ്‌ കുടിശിക. ഇത്‌ എത്രയും വേഗം പിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ മിനിമം 3000 രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം ജില്ല നിര്‍മാണ തൊഴിലാളി സംഘം പ്രസിഡന്റ്‌ പി.എസ്‌.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ആര്‍.രഘുരാജ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ എം.എസ്‌.വിനോദ്‌ കുമാര്‍, കെ.എസ്‌.അനില്‍കുമാര്‍, മേഖലാ പ്രസിഡന്റ്‌ സി.എ.സജീവന്‍, വി.ആര്‍.അശോകന്‍, വി.ബി.വിനോദ്‌, എം.എ.ഷാജി, സജിത്‌ ബോള്‍ഗാട്ടി, എ.ടി.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.എസ്‌.വിനോദ്‌ കുമാര്‍ (പ്രസിഡന്റ്‌), വി.ആര്‍.അശോകന്‍, വി.എം.ഗോപി, പി.എസ്‌.സജിത്ത്‌, എം.എ.ഷാജി, സതീശന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), സെക്രട്ടറിയായി കെ.എസ്‌.അനില്‍കുമാറിനേയും ജോയിന്റ്‌ സെക്രട്ടറിമാരായി വി.പി.സജിത്ത്‌, പി.എസ്‌.ശക്രന്‍, വി.എസ്‌.രവീന്ദ്രന്‍, വി.ആര്‍.മനോജ്‌, കെ.എസ്‌.മോഹനന്‍ എന്നിവരേയും ഖജാന്‍ജിയായി വി.ബി.വിനോദിനേയും തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങള്‍: അജിത്ത്‌, രതീഷ്‌, പി.വി.ഉണ്ണികൃഷ്ണന്‍, എം.പി.സജികുമാര്‍, പി.എസ്‌.കൃഷ്ണന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

Varadyam

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.