Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷ വേണ്ടെന്ന്‌ കേജ്‌രിവാള്‍; ഗൂഢലക്ഷ്യമെന്ന്‌ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 08:04 pm IST
inIndia

ന്യൂദല്‍ഹി: തനിക്ക്‌ ഒരു സുരക്ഷയും ആവശ്യമില്ലെന്ന്‌ എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍. ദൈവമാണ്‌ തന്റെ സുരക്ഷ നോക്കുന്നതെന്നു പറഞ്ഞ കേജ്‌രിവാള്‍ താന്‍ സെഡ്‌ പ്ലസ്‌ ക്യാറ്റഗറി സുരക്ഷാ സംവിധാനം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ ട്വിറ്ററില്‍ നിഷേധിച്ചു.

മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി നിരസിച്ചിരുന്ന കേജ്‌രിവാള്‍ ഇന്നലെ ചില മാധ്യമങ്ങളില്‍ വന്ന സുരക്ഷ സംബന്ധിച്ച വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

അതിനിടെ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടന കേജ്‌രിവാളിനെ തട്ടിക്കൊണ്ടു പോകാനും ഭട്കല്‍ എന്ന ഭീകരനെ മോചിപ്പിക്കാന്‍ ഉപാധിയാക്കാനും സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

അതേ സമയം കേജ്‌രിവാളിന്റെ ലക്ഷ്യം ബിജെപയെ പരമാവധി പ്രകോപിപ്പിച്ച്‌ അവരുടെ ആക്രമണത്തിനിരയാകാനും സഹതാപം പിടിച്ചുപറ്റാനുമുള്ളതാണെന്ന്‌ വിമര്‍ശനം ഉയരുന്നുണ്ട്‌. എഎപിയും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും അതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ഗൂഢപദ്ധതിയുള്ളതായി ചില വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്‌. അതിനാല്‍തന്നെ ബിജെപി കരുതലോടെയാണ്‌ കേജ്‌രിവാളിനെ നേരിടുന്നത്‌.

ഗുജറാത്തില്‍ കേജ്‌രിവാള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം തടയപ്പെട്ടപ്പോള്‍ ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത്‌ എഎപി നേതാക്കള്‍ ആക്രമണം നടത്തിയത്‌ ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍വെച്ച്‌ ഏതെങ്കിലും തരത്തില്‍ താന്‍ ആക്രമിക്കപ്പെടണം എന്നതായിരുന്നു കേജ്‌രിവാളിന്റെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ നേതൃത്വം അണികള്‍ക്കു നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം കേജ്‌രിവാളിനെ അവഗണിക്കുകയെന്നതാണ്‌. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി തന്റെ ഫേസ്ബുക്‌ പോസ്റ്റിലൂടെ കേജ്‌രിവാളിനോടുള്ള പാര്‍ട്ടി സമീപനം സുവ്യക്തമാക്കിയിട്ടുണ്ട്‌. താന്തോന്നിയെന്നോ വ്യക്തമായ നയവും നിലപാടുമില്ലാത്തവനെന്നോ, അലഞ്ഞു തിരിയുന്ന മൃഗമെന്നോ പോലും അര്‍ത്ഥം കല്‍പ്പിക്കാവുന്ന ‘മാവറിക്‌’ എന്ന ഇംഗ്ലീഷ്‌ പ്രയോഗമാണ്‌ കേജ്‌രിവാളിനെ സൂചിപ്പിക്കാന്‍ ജെയ്റ്റ്ലി വിനിയോഗിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള മാവറിക്കുകളോട്‌ മൗനമാണ്‌ നല്ലതെന്നും നരേന്ദ്ര മോദിയുടെ കേജ്‌രിവാളിനോടുള്ള നിലപാട്‌ അതാണെന്നും അതാണു ശരിയെന്നും ജെയ്റ്റ്ലി കുറിക്കുന്നു.

കേജ്‌രിവാളിന്റെ അജണ്ട ഏതു വിധേനയും കോണ്‍ഗ്രസിന്‌ അനുകൂലമായി ബിജെപിയെ മോശക്കാരാക്കുകയെന്നാണെന്നാണ്‌ ഏറ്റവും പുതിയ രാഷ്‌ട്രീയ നിരീക്ഷണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.