Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവിക അപകടം: ആന്റണി രാജിവയ്‌ക്കണമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 09:39 pm IST
inIndia

ന്യൂദല്‍ഹി: ഐഎന്‍എസ്‌ കൊല്‍ക്കത്തയില്‍ വാതകചോര്‍ച്ചയെത്തുടര്‍ന്ന്‌ നാവിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച ബിജെപി, നാവികസേനയോടുള്ള അവഗണനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉടന്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടു. 11 മാസത്തിനിടെ 11-ാ‍മത്തെ അപകടമാണിത്‌.

പ്രതിരോധവകുപ്പ്‌ അനുവദിച്ച പണം ‘ബുദ്ധിപൂര്‍വം’ ഉപയോഗിക്കുന്നില്ലെന്ന്‌ കഴിഞ്ഞദിവസം ധനമന്ത്രി ചിദംബരം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന്‌ ബിജെപി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ വിശദീകരിച്ചു. തുടക്കത്തില്‍ ധനമന്ത്രാലയം ആവശ്യത്തിന്‌ പണം പ്രതിരോധവകുപ്പിന്‌ നല്‍കിയില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ പല നാവിക വാഹനങ്ങളുടെയും സ്ഥിതി പരിതാപകരമായി. അവ എപ്പോഴും പൊട്ടാവുന്ന ബോംബുകള്‍ പോലെയായി. സര്‍ക്കാര്‍ ഒരു ഡീസല്‍ മുങ്ങിക്കപ്പല്‍ വാങ്ങുകയോ പദ്ധതികള്‍ യഥാസമയം വൃത്തിയാക്കുക ചെയ്തില്ല. അതിനാലാണ്‌ പഴകിയ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നത്‌. വിമാനവാഹിനിയായ ഐഎന്‍എസ്‌ വിക്രമാദിത്യ യഥാസമയം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കാനായില്ല, ജാവ്ദേക്കള്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

വായുസേനയ്‌ക്ക്‌ പരിശീലന വിമാനങ്ങള്‍ ഇല്ല. അതിനാല്‍ ശരിയായ പരിശീലനം നടക്കുന്നില്ല. മിറാഷുകളുടെ നവീകരണം വൈകി, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്‌ വിവാദത്തിലായി. കരസേനയ്‌ക്ക്‌ ആവശ്യമായ ആധുനിക റൈഫിളുകളും തോക്കുകളും വാഹനങ്ങളും ഇല്ല.

ഇതിനെല്ലാം കാരണം ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഓരോ ഇടപാടിലും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ കൈപ്പറ്റലും മറ്റുമാണ്‌. പ്രതിരോധവകുപ്പില്‍ നടക്കുന്ന സംഭരണങ്ങള്‍ സുതാര്യമാക്കേണ്ടതിന്‌ പകരം പ്രതിരോധമന്ത്രി ചെയ്യുന്നത്‌ അഴിമതി പരസ്യമായിരിക്കെ കരാറുകളുണ്ടാക്കലാണ്‌. ഇതെല്ലാം തിരിച്ചടികളുണ്ടാക്കുകയാണ്‌, സേനയുടെ മൂന്ന്‌ വിഭാഗങ്ങളും അനുഭവിക്കുകയാണ്‌.

ഈ ദുര്‍ഘടാവസ്ഥയെക്കുറിച്ച്‌ സര്‍വസൈന്യാധിപനായ രാഷ്‌ട്രപതി വിശദമായ അന്വേഷണത്തിന്‌ തയ്യാറാകണം. അപകടങ്ങളെക്കുറിച്ചും നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരണം നല്‍കണം, ജാവ്ദേക്കര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.