Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രതീക്ഷ മങ്ങുന്നു; സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:47 pm IST
inErnakulam

കളമശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും ഫാക്ടിന്റെ സാമ്പത്തിക പാക്കേജ്‌ അനുവദിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫാക്ടിനോടുള്ള കൊടും ചതിയായി. പ്രതിഷേധസൂചകമായി ജീവനക്കാരും സമരസഹായസമിതി അംഗങ്ങളും ജാഥയും യോഗവും നടത്തി.

ഇപ്പോള്‍ നടന്നുവരുന്ന നിരാഹാരസത്യഗ്രഹം തുടരുവാനും എട്ട്‌ മുതല്‍ അനിശ്ചിതകാലത്തേക്ക്‌ കണ്ടെയ്നര്‍ റോഡ്‌ ഉപരോധിക്കുവാനും സേവ്‌ ഫാക്ട്‌ ആക്ഷന്‍ കമ്മറ്റിയോഗം തീരുമാനിച്ചു. എ.കെ.ആന്റണിയും കെ.വി.തോമസും ഇടപെട്ട്‌ ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേകാനുമതിയോടെ പാക്കേജ്‌ അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ബിആര്‍പിഎസ്‌ഇ കഴിഞ്ഞ ഡിസംബറില്‍ അംഗീകരിച്ച്‌ ശുപാര്‍ശ ചെയ്ത കേന്ദ്ര ധനമന്ത്രാലയത്തിലെ സെക്രട്ടറിമാര്‍ ഒപ്പിട്ട സാമ്പത്തികപാക്കേജിന്‌ ധനമന്ത്രിയുടെയും എല്‍എല്‍ഇഎയുടെയും മാത്രം അംഗീകാരം ലഭിച്ചാല്‍ മതി. 37 ദിവസമായി തുടരുന്ന നിരാഹാരസമരത്തില്‍ കഴിഞ്ഞ നാല്‌ ദിവസമായി നിരാഹാരമനുഷ്ഠിക്കുന്നത്‌ ജോര്‍ജ്‌ തോമസാണ്‌.

സമരത്തിന്‌ പിന്തുണയുമായി കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ എക്സി. മെമ്പര്‍ ഫാ. ജേക്കബ്‌ മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. സുശീല്‍ വര്‍ഗീസ്‌ (സെന്റ്‌.തോമസ്‌ മാര്‍തോമ ചര്‍ച്ച്‌, കളമശ്ശേരി), കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മറ്റി അംഗം കുരുവിള മാത്യൂസ്‌, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കേരള ബ്രാഹ്മണസഭാ നേതാക്കളായ ഡോ. പി.എസ്‌.രാമന്‍, വി.എസ്‌.വിശ്വനാഥയ്യര്‍, വി.കൃഷ്ണസ്വാമി എന്നിവരും വൈഎംസിഎ കളമശ്ശേരി യൂണിറ്റ്‌ ഭാരവാഹികളായ ഡോ. മാത്യു ജോര്‍ജ്‌, വൈസ്മെന്‍ ഭാരവാഹികളായ ജോണ്‍സണ്‍ കെ.പൗലോസ്‌, വി.ബി.ബെഞ്ചമിന്‍ എന്നിവരും ഏലൂര്‍ ഗോപിനാഥ്‌, പ്രൊഫ. സീതാരാമന്‍, കെ.ചന്ദ്രന്‍പിള്ള, കെ.എന്‍.ഗോപിനാഥ്‌ തുടങ്ങിയവരും സംസാരിച്ചു. കേരള ബ്രാഹ്മണസഭാ പ്രവര്‍ത്തകരും എടയാര്‍ സ്മോള്‍സ്കെയില്‍ ഇന്‍ഡസ്ട്രീസ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രകടനവും അനുഭാവ ധര്‍ണ്ണയും നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.