ഇസ്ലാമാബാദ്: ഇസ്ലാമാബാദ് കോടതിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ജഡ്ജിയടക്കം 11 പേര് കൊല്ലപ്പെട്ടു.
25 അഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.കോടതിക്കുളളിലേക്ക് പാഞ്ഞു കയറിയ ചാവേറുകള്‍ ഗ്രനേഡ് എറിയുകയും വെടിവയ്ക്കുകയുമായിരുന്നു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് കൊല്ലപ്പെട്ടത്.
താലിബാന് ഭീകരര്‍ക്കെതിരേ പാക് സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഒമ്പതു മണിയോടെയാണ് സംഭവം. പതിനഞ്ച് മിനിറ്റോളം ആക്രമണം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: