Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാലിസ്ഥാന്‍ ഭീകരന്‍ ഭുള്ളറെ തത്കാലം തൂക്കിലേറ്റില്ലെന്ന്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:08 pm IST
inIndia

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ദേവേണ്ടര്‍ സിങ്‌ ഭുള്ളറിനെ തല്‍ക്കാലം തൂക്കിലേറ്റില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഭുള്ളറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തല്‍ക്കാലം തൂക്കിലേറ്റാനാവാത്ത സ്ഥിതിയാണെന്ന്‌ സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഇതോടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ഭുള്ളറിന്റെ ഭാര്യ നവനീത്‌ കൗറിന്‌ പുതിയ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ സമയം ലഭിക്കും.

രാഷ്‌ട്രപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനം വൈകിയതിനെ തുടര്‍ന്ന്‌ ജനുവരി 31ന്‌ സുപ്രീംകോടതി ഭുള്ളറുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ഇന്നലെ കേസ്‌ പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച്‌ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്ന ഓരോ നിമിഷവും പ്രതികളെ ദ്രോഹിക്കുന്നതാണെന്ന്‌ വീണ്ടും പരാമര്‍ശിച്ചു. ദയാഹര്‍ജിയില്‍ രണ്ടാഴ്ചയ്‌ക്കകം തീരുമാനം സ്വീകരിക്കണമെന്ന്‌ കേന്ദ്രത്തോട്‌ അന്ത്യശാസനവും നല്‍കിയിട്ടുണ്ട്‌ സുപ്രീംകോടതി. കേസ്‌ മാര്‍ച്ച്‌ 10ന്‌ വീണ്ടും പരിഗണിക്കും. ഭുള്ളറുടെ ശിക്ഷാ ഇളവിനെ അനുകൂലിച്ചുള്ള ദല്‍ഹി ലഫ്‌.ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട്‌ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.ഹര്‍ജിയില്‍ രാഷ്‌ട്രപതി തീരുമാനം സ്വീകരിക്കണമെന്നും ലഫ്‌.ഗവര്‍ണ്ണര്‍ വ്യക്തമാക്കുന്നു.

ദല്‍ഹിയില്‍ 1993ല്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ്‌ ഖലിസ്ഥാന്‍ തീവ്രവാദി ദേവിന്ദര്‍പാല്‍ സിങ്‌ ഭുള്ളര്‍ക്ക്‌ വധശിക്ഷ ലഭിച്ചത്‌. ഡല്‍ഹി റെയ്സിന റോഡിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആസ്ഥാനമന്ദിരത്തിന്‌ പുറത്തുണ്ടായ കാര്‍ബോംബ്‌ സ്ഫോടനത്തില്‍ ഒമ്പതുപേരാണ്‌ മരിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന എം.എസ്‌. ബിട്ട ഉള്‍പ്പെടെ 36 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2001 ആഗസ്തില്‍ വിചാരണക്കോടതി ഭുള്ളര്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌ ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും 2002ല്‍ ശരിവെച്ചിരുന്നു. ഭുള്ളറുടെ റിവ്യൂഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. 2003ല്‍ രാഷ്‌ട്രപതിക്ക്‌ നല്‍കിയ ദയാഹര്‍ജി 2011ല്‍ രാഷ്‌ട്രപതിയും തള്ളി. ഇതിനു ശേഷമാണ്‌ ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകിയതിന്റെ പേരില്‍ ജനുവരി 31ന്‌ വധശിക്ഷ സ്റ്റേ ചെയ്ത്‌ സുപ്രീംകോടതി ഉത്തരവുണ്ടായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.