Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംവിലാസ്‌ പാസ്വാന്‍ ബിജെപി സഖ്യത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:07 pm IST
inIndia

ന്യൂദല്‍ഹി: ബീഹാറില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ലോക്ജനശക്തി പാര്‍ട്ടി നേതാവ്‌ രാംവിലാസ്‌ പാസ്വാന്‍ ഊര്‍ജ്ജിതമാക്കി. ഇന്നലെ ദല്‍ഹിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഇന്ന്‌ നരേന്ദ്രമോദിയുമായി രാംവിലാസ്‌ പാസ്വാന്‍ ചര്‍ച്ച നടത്തിയേക്കും.

പാര്‍ട്ടിയുമായി കോണ്‍ഗ്രസ്‌ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഗൗരവമായി ഇതിനെക്കാണാന്‍ കോണ്‍ഗ്രസ്‌ തയ്യാറായിട്ടില്ലെന്ന്‌ രാംവിലാസ്‌ പാസ്വാന്‍ ആരോപിച്ചു. ഈ ആഴ്ചയ്‌ക്കുള്ളില്‍ ബിജെപിയുമായുള്ള സഖ്യ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ മുന്നിട്ടു നിന്ന അസം ഗണപരിഷത്തും ബിജു ജനതാദളും തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന മൂന്നാംമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്‌. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന മുന്നണി രൂപീകരണത്തില്‍ നിന്നും ഇരു പാര്‍ട്ടികളും പിന്‍വലിഞ്ഞത്‌ വലിയ തിരിച്ചടിയാണ്‌ ദേശീയ തലത്തിലുള്ള മൂന്നാംമുന്നണിക്ക്‌ തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നത്‌.

അസംഗണപരിഷത്ത്‌ നേതാവ്‌ പ്രഫുല്ല കുമാര്‍ മൊഹന്തയും ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായക്കും തെരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ്‌ സൂചന. ബിജെപിയുടെ ചില ദേശീയ നേതാക്കളുമായി ഇരു പാര്‍ട്ടികളും അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ മൂന്നാംമുന്നണി യോഗത്തില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടു നിന്നത്‌. പൊതു തെരഞ്ഞെടുപ്പിനെ സ്വന്തം നിലയില്‍ നേരിട്ട ശേഷം നരേന്ദ്രമോദിക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള നിലയിലാണ്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്‌.

അതിനിടെ ആന്ധ്രപ്രദേശ്‌ വിഭജനത്തിനായി വാദിച്ച ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി ഉണ്ടായിട്ടുണ്ട്‌. ടിആര്‍എസ്‌ കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കിയപ്പോള്‍ ലയന ചര്‍ച്ചകള്‍ തടസ്സപ്പെട്ട്‌ നില്‍ക്കുകയാണെന്നാണ്‌ ടിആര്‍എസ്‌ നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രിയുമായും സോണിയാഗാന്ധിയുമായും നടത്തുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ലയനക്കാര്യത്തില്‍ അന്തിമ നിലപാട്‌ സ്വീകരിക്കൂവെന്നാണ്‌ ടിആര്‍എസിന്റെ പുതിയ നിലപാട്‌. ടിആര്‍എസ്‌ നേതാവ്‌ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.