Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമര്‍ സിംഗ്‌ തിരിച്ചടിക്കുന്നു, മുലായത്തിനെതിരേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 06:58 pm IST
inIndia

ന്യൂദല്‍ഹി: ഒരിക്കല്‍ ഒരാത്മാവും രണ്ടു ശരീരവും പോലെ കഴിഞ്ഞിരുന്ന മുലായം സിംഗും അമര്‍ സിംഗും തമ്മില്‍ വഴിപിരിയുമെന്നാരും അന്നൊന്നും കരുതിയിരുന്നില്ല. പിരിഞ്ഞെങ്കിലും അവര്‍ ഈ തെരഞ്ഞെടുപ്പുകാലത്തെങ്കിലും വീണ്ടും ഒന്നിക്കുമെന്നാണ്‌ പലരും പ്രതീക്ഷിച്ചത്‌. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല പൊതുതെരഞ്ഞെടുപ്പടുത്തപ്പോള്‍ ഇരുവരും തമ്മില്‍ കടുത്ത അടിയുമായി.

അമര്‍ സിംഗ്‌ സമാജ്‌വാദി പാര്‍ട്ടി വിട്ടപ്പോള്‍ വനിതാ നേതാവയിരുന്ന ജയപ്രദയേയും കൊണ്ടുപോയി എന്ന്‌ മോശം അര്‍ത്ഥത്തിലാണ്‌ മുലായം പറഞ്ഞത. റാംപൂരില്‍നിന്നുള്ള ലോക്സഭാംഗമായ സിനിമാ താരം ജയപ്രദയെ സമാജ്‌വാദി പാര്‍ട്ടിയിലേക്കു കൊണ്ടുവന്നത്‌ അമര്‍ സിംഗായിരുന്നു. എന്നാല്‍ സ്ത്രീ പീഡനക്കേസും വഞ്ചനക്കേസുമുള്‍പ്പെടെ പല കുഴപ്പങ്ങളിലും പെട്ട്‌ അമര്‍ പുറത്തുപോയതോടെ ജയപ്രദയും മുലായത്തില്‍നിന്ന്‌ അകന്നിരുന്നു. ഇതെക്കുറിച്ചാണു മുലായം പ്രതികരിച്ചത്‌ മോശമായ രീതിയിലാണെന്ന്‌ അമര്‍ പറയുന്നത്‌.

“ഞാന്‍ ഒരു സ്ത്രീയെ അല്ല, രണ്ടുപേരെ പാര്‍ട്ടിയിലേക്കു കൊണ്ടുവന്നു. രണ്ടും സുന്ദരിമാര്‍തന്നെ; ജയമാരും. ജയപ്രദയും ജയാ ബച്ചനും. ജയാ ബച്ചന്‍ പാര്‍ട്ടിയില്‍ തുടരുന്നു. പക്ഷേ അവര്‍ എന്നെ വിട്ട്‌ മുലായത്തിനൊപ്പം പോയെന്ന്‌ ഞാന്‍ ആരോടും പരാതിപ്പെട്ടിട്ടില്ല.” അമര്‍ സിംഗ്‌ തിരിച്ചടിച്ചു.

മുലായത്തിനെ വ്യക്തിപരമായി ആക്രമിക്കാനും അമര്‍ സമയം കണ്ടെത്തി. “മുലായത്തിന്‌ ഓര്‍മ്മയും പോയിരിക്കുന്നു. എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്‌. ജയപ്രദയും പാര്‍ട്ടിവിടാന്‍ നിര്‍ബന്ധിതയായതാണ്‌. അല്ലാതെ ഞങ്ങള്‍ ഒളിച്ചോടിയതല്ല. ഞാന്‍ രണ്ടു വനിതകളേയും പാര്‍ട്ടിയില്‍ കൊണ്ടുവന്നത്‌ അവരുടെ സൗന്ദര്യം കണ്ടിട്ടല്ല, കഴിവു മനസിലാക്കിയാണ്‌. മുലായം പറയുന്നത്‌ ജയപ്രദയുടെ സൗന്ദര്യത്തെക്കുറിച്ചാണ്‌. എന്നാല്‍ അവര്‍ അദ്ദേഹത്തെ കണ്ടിരുന്നത്‌ പിതൃതുല്യനായിട്ടായിരുന്നു,” അമര്‍ സിംഗ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.