Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ പോസ്റ്റര്‍ യുദ്ധം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 07:30 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യതലസ്ഥാനത്ത്‌ പോസ്റ്റര്‍ യുദ്ധം ചൂടുപിടിക്കുന്നു. സ്വന്തം നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും പിഴവുകളും വിളിച്ചോതുന്ന കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും നെടുനീളന്‍ ബാനറുകളും പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പുത്തന്‍കൂറ്റുകാരായ ആംആദ്മി പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിനുള്ള നല്ല വഴിയായി പോസ്റ്ററുകളെ തെരഞ്ഞെടുത്തിരിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭരണനേട്ടം ഏറെയുണ്ടാക്കിയെന്നാണ്‌ പരസ്യബോര്‍ഡുകളിലൂടെ എഎപി അവകാശപ്പെടുന്നത്‌. യഥാര്‍ത്ഥ മത്സരം തങ്ങള്‍ തമ്മിലാണെന്ന തിരിച്ചറിവ്‌ പരസ്പരം പോസ്റ്റര്‍ അങ്കത്തിലേര്‍പ്പെടാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചിട്ടുണ്ട്‌. ദേശീയ പ്രധാന്യമുള്ള വിഷയങ്ങളിലൂന്നിയാണ്‌ ഇരുവരുടെയും മല്ലിടല്‍.

മുഖ്യമന്ത്രിസ്ഥാനത്തിരിക്കെ അരവിന്ദ്‌ കെജ്‌രിവാള്‍ നടത്തിയ അരാജകവാദാനുകൂല പ്രസ്താവനകള്‍ എഎപിക്കെതിരെ പ്രയോഗിക്കാന്‍ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്‌ ബിജെപിക്കും കോണ്‍ഗ്രസിനും നല്‍കിയിരിക്കുന്നത്‌. ഇരുപാര്‍ട്ടികളും അതു നല്ല രീതിയില്‍ പ്രയോഗിക്കുന്നുമുണ്ട്‌. ദല്‍ഹിക്ക്‌ പരിചയ സമ്പത്താണ്‌ ആവശ്യം പരീക്ഷണമല്ലെന്ന്‌ എഴുതിയ ഫ്ലക്സുകളിലൂടെ ആംആദ്മി പാര്‍ട്ടിയെ ബിജെപി കുത്തിനോവിക്കുന്നു. ‘അരജാകത്വമല്ല സദ്ഭരണം’ എന്ന കോണ്‍ഗ്രസിന്റെ വാക്യവും ലക്ഷ്യമിടുന്നത്‌ മറ്റാരെയുമല്ല. എഎപിയെ നുണയന്‍മാരുടെ തട്ടകമായി ചിത്രീകരിക്കുന്ന ബാനറുകളും ഹോര്‍ഡിങ്ങ്സുകളും ഏറെയുണ്ട്‌.

ഷീലാ ദീക്ഷിത്തിന്റെ 15 വര്‍ഷത്തെ ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ അധികാരംകൈയാളിയ ചെറിയ കാലയളവിനുള്ളില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തെന്നാണ്‌ എഎപിയുടെ വാദം.കിഴക്കന്‍ ദല്‍ഹിയില്‍ എഎപി കെട്ടിയിട്ടുള്ള ബാനറുകള്‍ ബാരാപുള്ള ഫ്ലൈ ഓവറിനെപ്പറ്റി പറയുന്നു.മധ്യവര്‍ഗത്തിന്റെ താവളമായ കിഴക്കന്‍ ദല്‍ഹിയെ തെക്കന്‍ ദല്‍ഹിയുമായി ബന്ധിപ്പിക്കാന്‍ സഹായകമായ രീതിയില്‍ യമുനാ നദിയുടെ കുറുകെയുള്ള പാലത്തിന്റെ നീളം വര്‍ധിപ്പിച്ചതിന്റെ ക്രഡിറ്റ്‌ എഎപി അവയിലൂടെ അടിവരയിടുന്നു. ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം അവസാനിപ്പിച്ചതിലൂടെ വ്യാപാരികളെ സഹായിച്ചെന്ന കാര്യവും എഎപിയുടെ ഫ്ലെക്സുള്‍ വിളിച്ചുപറയുന്നുണ്ട്‌.

സിഖ്‌ വിരുദ്ധ കലാപം സംബന്ധിച്ച വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനു നേരെ ചെരിപ്പെറിഞ്ഞ ജര്‍ണെയ്‌ല്‌ സിങ്ങിന്‌ വോട്ടുചോദിക്കുന്ന പ്രചാരണ ബോര്‍ഡുകളും എഎപി സ്ഥാപിച്ചവയില്‍പ്പെടുന്നു. കോണ്‍ഗ്രസിനിട്ടുള്ള തട്ടാണതെന്നതില്‍ സംശയമില്ല. ‘എഎപിയുടെ കളവുകള്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ നഗരത്തില്‍ പലയിടത്തും കാണാം. ബിജെപിയും കോണ്‍ഗ്രസും അവയുടെ അവകാശികളാണ്‌. പിന്തിരിഞ്ഞോടുന്നവരും അസത്യം പ്രചരിപ്പിക്കുന്നവരുമാണ്‌ എഎപിക്കാര്‍ എന്നു ചില പ്രചരണ ബോര്‍ഡുകളിലെ വാചകങ്ങള്‍ സൂചിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.