Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്കെതിരായ രാഹുല്‍ പരസ്യത്തിലെ യുവതി അഴിമതിക്കേസിലെ പ്രതി!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 07:10 pm IST
inIndia

പനാജി : രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും യുവാക്കളെ ആകര്‍ഷിക്കാനും അഴിമതി വിരുദ്ധ പ്രചാരണത്തിനുമായി രാഹുല്‍ഗാന്ധി അവതരിപ്പിച്ച ‘യുവ ജോഷ്‌’ പരസ്യത്തിലെ നായികയായ ഹസിബ ബി അമീന്‍ അഴിമതിക്കാരിയെന്ന്‌ ആരോപണം. മുന്നൂറു കോടിയുടെ അഴിമതി കേസിലെ പ്രതിയാണ്‌ ഹസീനയത്രേ.

ഇതിനു പിന്നാലെ ഇവരെ ശശി തരൂരുമായി ബന്ധപ്പെടുത്തിയും ആരോപണമുണ്ട്‌. മറ്റു ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക്‌ വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്‌. കേന്ദ്രമന്ത്രി ശശി തരൂരുമായി നില്‍ക്കുന്ന ഹസിബയുടെ ചിത്രങ്ങള്‍ മീഡിയ ട്രൂത്ത്‌ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകടത്തു കേസിലും ഹസിബയ്‌ക്കു പങ്കുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.

മുന്നൂറ്‌ കോടിയുടെ തട്ടിപ്പ്‌ നടന്ന ഗോവ പി ഡബ്ലു ഡി അഴിമതികേസില്‍ ആരോപണവിധേനായ മുന്‍ ഗോവ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇപ്പോള്‍ ജയിലിലാണ്‌. ഈ മുന്‍മന്ത്രിയുമായി ഹസീബയ്‌ക്ക്‌ ബന്ധമുണ്ട്‌. ഈ കേസില്‍ ഹസീബ കുറ്റക്കാരിയായിരുന്നെന്നും ഹസിബ അമിന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലൂടെ ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്സ്‌ യൂണിയന്‍ ദേശീയ സെക്രട്ടറിയും ഗോവ സ്‌റേറ്റ്‌ പ്രസിഡന്റുമാണ്‌ ഹസിബ.

ലോകസഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ കോണ്‍ഗ്രസ്‌ തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പ്രമോഷന്‍ ടീമിലും ഹസിബ അംഗമാണ്‌. ഈ സംഭവത്തില്‍ പ്രതികരിച്ച എന്‍ എസ്‌ യു ഐ ഗോവ വൈസ്‌ പ്രസിഡന്റ്‌ സുനില്‍ ക്ത്തങ്കറിനെ അച്ചടക്കലംഘനം ആരോപിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന്‌ ഹസിബ അമിന്‍ ഹൈക്കമാന്റിനോടു ആവശ്യപ്പെട്ടിരുന്നു. ഹസിബക്കെതിരെ ഗോവന്‍ മാധ്യമങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടും ഇവരെ ഉള്‍പ്പെടുത്തി പരസ്യം തയ്യാറാക്കിയ രാഹുല്‍ ഗാന്ധിക്കെതിരെ സംസ്ഥാനത്ത്‌ വിമര്‍ശനം ശക്തമാണ്‌. ഹസിബയെ ഉള്‍പ്പെടുത്തിയുള്ള പരസ്യം പിന്‍വലിക്കണമെന്ന്‌ ഗോവ സ്‌റേറ്റ്‌ കോണ്‍ഗ്രസ്‌ വിദ്യാര്‍ഥി വിഭാഗം ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച്‌ അവര്‍തന്നെ രംഗത്തെത്തി. താന്‍ രണ്ട്‌ നേതാക്കളെ മുന്‍പ്‌ പിന്തുണച്ചിരുന്നുവെന്നും, പക്ഷെ അത്‌ താന്‍ അഴിമതി നടത്തിയെന്നതിനുള്ള തെളിവല്ലായെന്നും ഹസിബ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.