Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎമ്മിന്റെ അല്‍ഖ്വയ്ദ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 11:13 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസമാധാനം നശിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന് ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. ഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യാസിന്‍ ഭടക്‌ലിനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച കുറ്റപത്രം അതടിവരയിടുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരു പ്രമുഖ ദേശീയ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ മുജഹിദീന്‍ ഭീകരരെ പരിശീലിപ്പിക്കാന്‍ അല്‍ഖ്വയ്ദ സമ്മതം മൂളിയിരുന്നു. അതിനു പ്രത്യുപകാരമായി, മ്യാന്‍മാറിലെ രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ക്കുവേണ്ടി ജൂതന്‍മാര്‍ക്കെതിരെയുള്ള ഭീകരയുദ്ധത്തില്‍ പങ്കാളികളാകാനുള്ള നിര്‍ദേശവും അല്‍ഖ്വയ്ദ  മുന്നില്‍വച്ചു. അല്‍ഖ്വയ്ദ നേതാക്കളോട് ബന്ധം സ്ഥാപിക്കുക ലക്ഷ്യമിട്ട് റിയാസ് ഭട്കല്‍ അഫ്ഗാന്‍- പാക്  അതിര്‍ത്തിയിലെ ഗോത്രമേഖലകളില്‍ നിരന്തരം സഞ്ചരിച്ചെന്നും യാസിന്റെ മൊഴിയെ ആധാരമാക്കിയുള്ള കുറ്റപത്രം വെളിപ്പെടുത്തുന്നു.

രാജസ്ഥാനില്‍ ഐഎം താവളമുറപ്പിച്ചെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. മാരക ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം സിദ്ധിച്ച ഭീകര സംഘത്തെ യഥാസമയം അവിടേക്കു നിയോഗിക്കാനും ഐഎമ്മിനു സാധിച്ചു. ഇവരെല്ലാം പാക്കിസ്ഥാനിലിരുന്ന് ഇന്ത്യന്‍ മുജാഹിദീനെ നിയന്ത്രിക്കുന്ന റിയാസ് ഭട്കലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

നരേദ്രമോദിയുടെ പാറ്റ്‌നാ റാലിയ്‌ക്കിടെയും ബോധ് ഗയയിലുമുണ്ടായ സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘം  ബീഹാര്‍ ഘടകത്തെ അടിച്ചമര്‍ത്തിയ  സാഹചര്യത്തിലാണ് ഐഎം രാജസ്ഥാനില്‍ നിലയുറപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്. ബീഹാറിലും ബംഗാളിലും നിന്നുമൊക്കെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെക്കൂട്ടിവന്ന ഐഎമ്മിന്റെ കരങ്ങള്‍ ദല്‍ഹിയിലേക്കു നീണ്ടെന്നും യാസിന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് താന്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വഖാസ്, തെഹ്ഷീന്‍ അക്തര്‍ എന്നിവര്‍ ഐഎമ്മിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തതെന്നും യാസിന്‍ സമ്മതിച്ചിട്ടുണ്ട്.

2008ല്‍ ഗുജറാത്തിലെ സൂററ്റില്‍ സ്‌ഫോടന പരമ്പര നടത്താനും ഐഎം പദ്ധതിയൊരുക്കി. പക്ഷേ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതു വിഫലമാക്കി. പാക്കിസ്ഥാനില്‍ ഇരുന്നുകൊണ്ട് സൂററ്റിലേക്ക് ആണവായുധം തൊടുക്കാനായിരുന്നു അടുത്തശ്രമം. യാസിനും റിയാസും തമ്മില്‍ നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിന്റെ  രേഖകള്‍ പരിശോധിച്ച അന്വേഷക സംഘം കഴിഞ്ഞ ജൂണില്‍ രണ്ടാമത്തെ ആക്രമണ പദ്ധതിയെക്കുറിച്ച് മനസിലാക്കിയ കാര്യവും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.