Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാതി നല്‍കേണ്ട സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന്‌ അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 09:15 pm IST
inIndia

ന്യൂദല്‍ഹി: അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരണം അനിയന്ത്രിതമാണെന്ന്‌ പോലീസ്‌-സര്‍ക്കാര്‍ ഉന്നത കേന്ദ്രങ്ങള്‍. പരാതി നല്‍കേണ്ട സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും ഇതുപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ അവസാനമുണ്ടാകൂ എന്നും അധികാരികള്‍ പറയുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ അമൃതാനന്ദമയീ മഠത്തിനെതിരെ നടന്ന വാര്‍ത്താവതരണങ്ങളില്‍ മനപ്പൂര്‍വ്വം മതവിദ്വേഷമുണ്ടാക്കുന്നതിനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്‌ പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചത്‌. മഠത്തിനെതിരായും അമൃതാനന്ദമയിക്കെതിരായും വാര്‍ത്തകള്‍ നിരന്തരം നല്‍കിയ ചാനലുകളുടെ ഉടമസ്ഥരുടെ നിലപാടുകളും മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലാണ്‌.

ദൃശ്യമാധ്യമ ലൈസന്‍സിന്‌ അപേക്ഷിച്ചപ്പോള്‍ ദേശദ്രോഹബന്ധമുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നും അതിനാല്‍ ലൈസന്‍സ്‌ അനുവദിക്കരുതെന്നും കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്‌ നല്‍കിയ ചാനലാണ്‌ ഏറ്റവും വര്‍ഗ്ഗീയ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഐ.ബി റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ കേന്ദ്രമന്ത്രിയുടെ സഹായത്തോടെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ്‌ വാങ്ങിയെടുത്ത ചാനലിലെ ഉള്ളടക്കം പലപ്പോഴും വിഷലിപ്തമായി മാറുന്നുണ്ട്‌. മഠത്തിനെതിരായ വാര്‍ത്തകള്‍ക്ക്‌ വര്‍ഗ്ഗീയ ചുവ നല്‍കി പ്രക്ഷേപണം ചെയ്ത മറ്റു രണ്ടു ചാനലുകളുടെ ഉടമസ്ഥരേപ്പറ്റിയും പലവട്ടം രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടന്നിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ്‌ അന്വേഷണങ്ങളെ ഈ മൂന്നു ചാനലുകളും മറികടന്നത്‌.

ചാനലുകളുടെ ഉള്ളടക്കം വിഷലിപ്തമാണെന്ന്‌ തോന്നുന്ന പക്ഷം ഏതൊരു കാഴ്ചക്കാരനും പരാതിയുമായി സമീപിക്കാമെന്ന്‌ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ്‌ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ദല്‍ഹിയിലെ ഐബിഎഫിന്റെ ഓഫീസില്‍ നേരിട്ടും തപാലിലൂടെയും പരാതി നല്‍കാം. ആക്ഷേപമുള്ള സംപ്രേഷണ ഭാഗത്തിന്റെ ക്ലിപ്പിംഗുകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുകയോ വിവാദഭാഗങ്ങള്‍ സംപ്രേഷണം ചെയ്ത സമയം പരാതിയില്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ മതിയെന്നാണ്‌ ഐബിഎഫ്‌ പറയുന്നത്‌. ഇന്ത്യയിലെ എല്ലാ ചാനലുകളുടേയും 24 മണിക്കൂര്‍ സംപ്രേഷണ ദൃശ്യങ്ങളും ഐബിഎഫ്‌ റിക്കോര്‍ഡ്‌ ചെയ്തു വെയ്‌ക്കുന്നുണ്ട്‌.
മതവിദ്വേഷത്തിനു കാരണമായ രീതിയില്‍ ഒരു സെക്കന്റെങ്കിലും സംപ്രേഷണം നടത്തിയാല്‍ ചാനലിന്റെ ലൈസന്‍സ്‌ റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളാണ്‌ സ്വീകരിക്കുക. പരാതികളയക്കേണ്ട വിലാസം: സെക്രട്ടറി, ബ്രോഡ്കാസ്റ്റിംഗ്‌ കണ്ടന്റ്‌ കംപ്ലെയിന്റ്‌ കൗണ്‍സില്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ്‌ ഫൗണ്ടേഷന്‍,ബി-304,അന്‍സല്‍ പ്ലാസ, ന്യൂദല്‍ഹി 110047,ഫോണ്‍: 011-43794444, ഇമെയില്‍ : [email protected]. www.ibfindia.com എന്ന വെബ്സൈറ്റില്‍ കയറിയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

പൊതു തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ മതധ്രുവീകരണത്തിന്‌ അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്ന വിവാദങ്ങളെ ചില മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ സംശയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.