Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലക്ഷം തൊഴില്‍ ദാന പദ്ധതി; ആയിരങ്ങള്‍ വെട്ടിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:16 pm IST
inBusiness

കല്‍പ്പറ്റ : ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കാര്‍ഷിക മേഖലയിലെ പ്രത്യേക തൊഴില്‍ദാന പദ്ധതി ചുവപ്പ്‌ നാടയില്‍ കുരുങ്ങി വെളിച്ചം കാണാതെയായി. പദ്ധതിയില്‍ പണമടച്ചവരുടെ തുകയ്‌ക്കും കണക്കില്ല. 1995 ലാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്ക്‌ പ്രത്യേക തൊഴില്‍ദാന പദ്ധതി ആവിഷ്ക്കരിച്ചത്‌. സംസ്ഥാനത്തെ കൃഷിഭവനുകള്‍ മുഖാന്തിരം അഭ്യസ്തവിദ്യരായ ഒരുലക്ഷം യുവജനങ്ങള്‍ ആയിരം രൂപ വീതമടച്ച്‌ പദ്ധതിയില്‍ അംഗത്വകാര്‍ഡ്‌ എടുക്കുകയും ചെയ്തു. അംഗത്വ പ്രായപരിധി 20 വയസ്സുമുതല്‍ 40 വയസ്സ്‌ വരെയായിരുന്നു. ഇങ്ങനെ അംഗങ്ങളായവര്‍ക്ക്‌ സ്വന്തമായ അഞ്ച്‌ സെന്റ്‌ ഭൂമിയെങ്കിലും വേണം. 10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും 30 ശതമാനം സ്ത്രീകള്‍ക്കുമായി സംവരണം ചെയ്ത പദ്ധതിയാണ്‌ കഴിഞ്ഞ 20 വര്‍ഷമായി പുറംലോകം കാണാതെ കിടക്കുന്നത്‌. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും അംഗത്വ ഫീസായി 1000 രൂപയും ഖജനാവിലടച്ച യുവജനങ്ങള്‍ വഞ്ചിതരാവുകയായിരുന്നു. ഈ ഇനത്തില്‍ ഏതാണ്ട്‌ പത്ത്‌ കോടി രൂപ സര്‍ക്കാരിന്‌ ലഭിച്ചു. മുഖ്യ തൊഴില്‍ മേഖലകളായി കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം. മത്സ്യവികസനം എന്നിവയാണ്‌ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്‌.

പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ വാഗ്ദാനങ്ങളുടെ പെരുമഴ ഇങ്ങനെ തുടങ്ങുന്നു. 60 വയസില്‍ പെന്‍ഷന്‍, അതിനുശേഷം 1000 രൂപ പ്രതിമാസ പെന്‍ഷന്‍, 30000 മുതല്‍ 60000 രൂപ വരെ ഗ്രാറ്റുവിറ്റി, മരണശേഷം അവകാശിക്ക്‌ 100000 രൂപ വരെ , പദ്ധതിയില്‍ നിന്നും സ്വമേധയാ പിരിഞ്ഞാല്‍ അടച്ച 1000 രൂപ അംഗങ്ങള്‍ക്ക്‌ മടക്കികൊടുക്കും, തൊഴില്‍ ദാന പദ്ധതിയില്‍ അംഗങ്ങളായ 100000 പേര്‍ക്കും സര്‍ക്കാര്‍ വിഹിതമായി 1000 രൂപ വീതം സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തി അധികൃതര്‍ പദ്ധതിയില്‍ അംഗങ്ങളായവരെ വെട്ടിലാക്കിയിരിക്കുകയാണ്‌.

പദ്ധതിയില്‍ യുവജനങ്ങളെ അംഗങ്ങളാക്കി അംഗത്വഫീസും രജിസ്ട്രേഷന്‍ ഫീസും വാങ്ങിയ അധികൃതര്‍ക്ക്‌ നയപരമായ കാഴ്‌ച്ചപ്പാടുകള്‍ ഇല്ലാതെപോയതാണ്‌ പദ്ധതി നടത്തിപ്പ്‌ അവതാളത്തിലാകാന്‍ കാരണമായതെന്ന്‌ പറയുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലെ ഈ നൂതന സംരം ഭത്തെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പദ്ധതിയില്‍ അംഗങ്ങളായ യുവജനങ്ങള്‍ പ്രത്യേക സംഘടനയുണ്ടാക്കി കൃഷിഭവനുകള്‍ കയറിഇറങ്ങി ഇരുപത്‌ വര്‍ഷത്തോളമായി അവരുടെ ആയുസ്സ്‌ കളയുകയാണ്‌. കേരളത്തിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരെയും ജില്ലാ കലക്ടര്‍മാരെയുമാണ്‌ പദ്ധതി നടപ്പിലാക്കന്‍ ചുമതലപ്പെടുത്തിയിരുന്നത്‌ എന്നതാണ്‌ അധികൃതരുടെ ഭാഷ്യം. എന്നാല്‍ പദ്ധതിക്കാവശ്യമായ ധനസഹായം നല്‍കുന്ന ധനകാര്യ സ്ഥാപനം ഏത്‌ എന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍തപ്പുകയാണ്‌. പ്രോജക്ട്‌ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൃഷി ഭവനുകളില്‍ നല്‍കിയവര്‍ നിരാശരായി.
അന്വേഷണവുമായി എത്തുന്നവര്‍ക്ക്‌ പ്രോജക്ടുകള്‍ ജില്ലാ കൃഷി ഓഫീസിലേക്ക്‌ അയച്ചുകൊടുത്തു എന്ന മറുപടി നല്‍കി കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്‌.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി യുവജനങ്ങളില്‍ നിന്നും 10 കോടി രൂപ സ്വരൂപിച്ച്‌ സാമൂഹ്യസുരക്ഷിതത്വ ഫണ്ടില്‍ വകയിരുത്തിയ അധികൃതരുടെ നടപടയില്‍ പ്രതിഷേധം അലതല്ലുകയാണ്‌. ഈ കൊടിയ വഞ്ചനക്കെതിരെ കോടതിയെ സമീപിക്കാനും ഒരുകൂട്ടര്‍ ശ്രമിക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.