Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 64: പരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 06:57 pm IST
in Samskriti

പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികള്‍ പരീക്ഷാസ്ഥാനമായ തറയുടെ അടുത്തേക്ക്‌ നീങ്ങി. അവരുടെ ഹൃദയം മിടിക്കുന്ന ശബ്ദം അവിടെ എല്ലാവരുടെയും ഹൃദയത്തില്‍ പ്രതിധ്വനിച്ചിരുന്നു. വയസ്സുപ്രകാരം ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥിക്കാണ്‌ ആദ്യ പരീക്ഷ. പരീക്ഷാര്‍ഥി തറയില്‍ കയറി ഇരുന്ന്‌ അഭിവാദ്യം ചെയ്ത്‌ ഗുരുവിനെ വന്ദിക്കുന്ന മന്ത്രം പതുക്കെ ചൊല്ലി. അപ്പോള്‍ എല്ലാവരെയും അദ്ഭുതപരതന്ത്രരാക്കിക്കൊണ്ട്‌ യോഗിയാര്‍ ക്ഷേത്രത്തിലേക്ക്‌ കയറിവന്നു. എല്ലാവരും അറിയാതെ എണീറ്റുപോയി. അദ്ദേഹം കാരാക്കുളങ്ങര അമ്മയെ നടയ്‌ക്കല്‍ ചെന്ന്‌ തൊഴുത്‌ പ്രദക്ഷിണം വച്ച്‌ പരീക്ഷ നടക്കുന്നിടത്തേക്കു കയറിച്ചെന്നു. ചൊമാരി യോഗിയാരെ നമസ്കരിച്ച്‌ തറയില്‍ സൗകര്യമായി ഇരിക്കാന്‍ പാകത്തില്‍ പലക വച്ചു കൊടുത്തു. അന്ന്‌ നിശ്ചയിച്ചിരുന്നവരുടെ പരീക്ഷ നടക്കുമ്പോള്‍ യോഗിയാരുടെ ഇടപെടലുകള്‍ സദസ്യരെ അദ്ഭുതപ്പെടുത്തി. മൂന്നു വേദത്തിലും നടന്ന പരീക്ഷകളിലും മറ്റ്‌ പരീക്ഷകര്‍ കണ്ടെത്താത്ത പാകപ്പിഴകള്‍കൂടി അദ്ദേഹം കണ്ടെത്തുകയും അത്‌ തിരുത്തേണ്ട വിധം വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്തു. ചിലയിടത്ത്‌ സ്വരത്തിന്റെ ചെറിയ വ്യത്യാസങ്കൊണ്ടു വരാവുന്ന അര്‍ഥവ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നതു കേട്ടപ്പോള്‍ ചൊമാരിയും കേശവനും അദ്ഭുതത്തിന്റെ പാരമ്യത്തില്‍ എത്തി. മൂന്നു വേദത്തിലും ഇത്ര അഗാധമായ പാണ്ഡിത്യം യോഗിയാര്‍ക്കുണ്ട്‌ എന്നുള്ളത്‌ സകലര്‍ക്കും പുതിയ അറിവായിരുന്നു.

തേജസ്സുകെട്ട അഗ്നിദത്തന്‍ നമ്പൂതിരി വടക്കേച്ചുറ്റില്‍ ഒരു തൂണിനു മറവിലിരുന്ന്‌ യോഗിയാരെ ഒളിച്ചു നോക്കി. മുമ്പ്‌ അവമാനിച്ച്‌ ഇറക്കിവിട്ട യോഗിയാരാണ്‌ വേദത്തിന്റെ മറുകര കണ്ടവര്‍ക്കുകൂടി അദ്ഭുതം പകര്‍ത്തിക്കൊണ്ട്‌ തറയില്‍ ഇരിക്കുന്നത്‌. പെട്ടെന്ന്‌ യോഗിയാര്‍ അഗ്നിദത്തന്‍ നമ്പൂതിരി ഇരിക്കുന്നിടത്തേക്ക്‌ നോക്കി. യോഗിയാരുടെ മുഖത്ത്‌ അപ്പോള്‍ ഉണ്ടെന്നു തോന്നിയ പ്രകാശത്തില്‍ ബാക്കി എല്ലാ കാഴ്ചകളും മങ്ങിപ്പോകുന്നതായി അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ അനുഭവപ്പെട്ടു. അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല. പരീക്ഷകഴിഞ്ഞ്‌ ഭക്ഷണത്തിനുള്ള ഇല വച്ചു. പതിതരല്ലാത്ത നമ്പൂതിരിമാര്‍ക്ക്‌ വലിയയമ്പലത്തിലും പതിതരായ ഊരുഗ്രാമക്കാര്‍ക്ക്‌ വടക്കേ ചുറ്റിലുമാണ്‌ ഇല വച്ചത്‌. അഗ്നിദത്തന്‍ നമ്പൂതിരിയുടെ മുന്നിലും ആരോ ഇല വച്ച്‌ ഇലയ്‌ക്കു വെള്ളം എന്നു പറഞ്ഞപ്പോഴേ നമ്പൂതിരി ബോധത്തിലേക്ക്‌ തിരിച്ചു വന്നുള്ളൂ.

മുമ്പ്‌ കുറുങ്കൂര്‍ വാഴുന്നവരുടെ നമസ്കാരത്തിന്‌ എന്ന പോലെ തന്നെയാണ്‌ വലിയമ്പലത്തില്‍ ഇലവച്ചത്‌. യോഗിയാര്‍ക്ക്‌ മാന്യസ്ഥാനം. തുടര്‍ന്ന്‌ ചൊമാരി, കുന്നം ഓതിക്കന്‍ പാറാക്കര കൃഷ്ണശര്‍മ തുടങ്ങി പ്രധാനപ്പെട്ടവരെല്ലാം ഇരുന്നു. വലിയമ്പലത്തിലും വടക്കേ ചുറ്റിലും വച്ചിരുന്ന എല്ലാ ഇലകളിലേക്കും ആളുകള്‌ തികഞ്ഞപ്പോള്‍ വിളമ്പാന്‍ ആരംഭിച്ചു. ചോറുവിളമ്പി കുടിക്കുനീര്‍ വീഴ്‌ത്തുന്നതിന്ന്‌ മുമ്പ്‌ യോഗിയാര്‍ വിളമ്പാന്‍ നിന്നിരുന്ന അനിയനോട്‌ യോഗിയാരുടെ ഇല എടുക്കുവാന്‍ അപേക്ഷിച്ചു. പരിഭ്രമിച്ചുപോയ അനിയനോട്‌ ചൊമാരി സമ്മതഭാവം പ്രകടിപ്പിച്ചു. അനിയന്‍ ഇലയെടുത്തപ്പോള്‍ യോഗിയാര്‍ ചൊമാരിക്ക്‌ വച്ചിരുന്ന ഇലയെടുത്ത്‌ ചൊമാരിയോട്‌ കൂടെ പോരാന്‍ പറഞ്ഞ്‌ വടക്കേ ചുറ്റിലേക്ക്‌ നടന്നു. അനുസരണയുള്ള വിദ്യാര്‍ഥികളെപ്പോലെ അനിയനും ചൊമാരിയും അദ്ദേഹത്തെ പിന്തുടര്‍ന്നു. ആരും പറയാതെത്തന്നെ വിളമ്പാന്‍ ചോറും ഉപ്പേരിയും എടുത്തവരും ഉപസ്തരിക്കാനും കുടിക്കുനീര്‍ വീഴ്‌ത്താനും ഉള്ളവരും മറ്റു വിഭവങ്ങള്‍ എടുത്തവരും ആരോ നിയോഗിച്ചപോലെ അനുഗമിച്ചു. വരിയില്‍ അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ പിന്നീട്‌ ഇരുന്നിരുന്ന രണ്ടുപേരോട്‌ എണീക്കാന്‍ യോഗിയാര്‍ അപേക്ഷിച്ചു. അവര്‍ എണീറ്റു മാറിയപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരിയുടെ അടുത്ത്‌ യോഗിയാരും അതിനുശേഷം ചൊമാരിയും ഇരുന്നു. ചൊമാരിയുടെ ഇല ചൊമാരിയുടെ മുന്നില്‍ വച്ച്‌ യോഗിയാര്‍ ഇല മുന്നില്‍ വയ്‌ക്കാന്‍ അനിയനോട്‌ പറഞ്ഞു. യോഗിയാര്‍ പറഞ്ഞതനുസരിച്ച്‌ നമ്പൂതിരിക്കും വിളമ്പി കുടിക്കുനീര്‍ വീഴ്‌ത്തിയപ്പോള്‍ യോഗിയാരും തുടര്‍ന്ന്‌ ചൊമാരിയും കുടിക്കുനീരിനു കൈകാട്ടി. യോഗിയാരുടെ നിര്‍ദ്ദേശപ്രകാരം ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചു.

അന്നത്തെ ഭക്ഷണം മുമ്പൊരിക്കലും ഇല്ലാത്ത വിധം നിശ്ശബ്ദമായിരുന്നു. ഭക്ഷണശേഷം യോഗിയാര്‍ ചൊമാരിയെയും അഗ്നിദത്തന്‍ നമ്പൂതിരിയെയും കൂട്ടി നാലമ്പലത്തിന്റെ പിന്നിലേക്ക്‌ നടന്നു. യോഗിയാരെ അവമാനിച്ച ദിവസം അടയ്‌ക്കുകയും പിന്നെ തുറക്കുകയേ ചെയ്യാത്തതും ആയ വാതില്‍ ചൊമാരിയും അഗ്നിദത്തന്‍ നമ്പൂതിരിയും കൂടി തുറന്നു. പിന്നെ അവര്‍ മൂന്നു പേരും കൂടി ഗംഗ കുടിയിരിക്കുന്ന കുളത്തിലേക്ക്‌ ഇറങ്ങിപ്പോകുന്നത്‌ പിന്നാലെ ചെന്ന അനിയനും കുഞ്ചുവും രവിയും അകലെനിന്ന്‌ കണ്ടു. പക്ഷേ അവര്‍ കുളത്തിലെത്തിയപ്പോള്‍ യാതൊരു ഇളക്കവും കൂടാതെ തെളിഞ്ഞു കിടക്കുന്ന വെള്ളം മാത്രമേ കാണാനൊത്തുള്ളൂ. അപ്പോള്‍ അങ്ങകലെ കാശിയില്‍ കാശിവിശ്വനാഥന്‍ രണ്ട്‌ പരിപൂതാത്മക്കള്‍ക്ക്‌ താരകാ മന്ത്രം ഉപദേശിച്ചു കൊടുക്കുകയായിരുന്നു. കാരാക്കുളങ്ങര കുളവും കാശിയും തമ്മില്‍ ബന്ധമുണ്ടെന്നാണല്ലോ ശ്രുതി. അനിയന്‍ സ്വയം പറഞ്ഞു. മലയിറങ്ങിയാല്‍ കാശിതന്നെ ഗതി. പകുതി തീയ്യിലും പാതി വെള്ളത്തിലും കലക്കും.?

ആ സമയത്ത്‌ കാരാക്കുളങ്ങര നടയ്‌ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടെ ചുവടു വച്ച കളിയായിരുന്നു.

അടിയുടെയുള്ളിലെ തടയാണു ഗോവിന്ദന്‍.

തടയുള്ളിലെ അടിയാണു ഗോവിന്ദന്‍

കയറിട്ടു കെട്ടി മുറുക്കുന്നു ഗോവിന്ദന്‍

കെട്ടിയതൊക്കെയറുക്കുന്നു ഗോവിന്ദന്‍

കാണ്മോര്‍ക്കിരുട്ടത്തു നില്‍ക്കുന്നു ഗോവിന്ദന്‍

കേള്‍പ്പോര്‍ക്കു ദൂരത്തെവിടെയോ ഗോവിന്ദന്‍.

(അവസാനിച്ചു)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.