Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 63: അവഭൃഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 07:16 pm IST
in Samskriti

സനാതനധര്‍മത്തിന്‌ നമ്പൂതിരിയുടെയോ ചൊമാരിയുടെയോ രക്ഷ ആവശ്യമില്ല. അതിന്‌ നിലനില്‍ക്കാനും മാറാനും ഉള്ള ഉപാധികളായി വ്യക്തികളെയും സംഭവങ്ങളെയും ധര്‍മം തന്നെയാണ്‌ സൃഷ്ടിക്കുന്നത്‌. ഇതറിയാതെ ധര്‍മത്തിനെ രക്ഷിക്കാന്‍ പുറപ്പെട്ടതാണ്‌ വിഷമങ്ങളുണ്ടാക്കിയത്‌. കടലിലെ അലയ്‌ക്ക്‌ സ്ഥായിയായ രൂപമുണ്ടെന്നു സങ്കല്‍പ്പിച്ച്‌ അത്‌ തകര്‍ന്നു പോകാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടു ക്ഷീണിച്ചുപോയി ഇല്യേ? സാരല്യ. ത്രിവിക്രമന്‍ നമ്പൂതിരി അഗ്നിദത്തന്‍ നമ്പൂതിരിയുടെ ശിരസ്സില്‍ ഇടതു കൈകൊണ്ട്‌ തഴുകി. അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ ജീവിതത്തിലതുവരെ ഉണ്ടായിട്ടില്ലാത്ത ഏതോ ശാന്തി തോന്നി. നമ്പൂതിരി അതില്‍ ലയിച്ചിരിക്കുമ്പോള്‍ ത്രിവിക്രമന്‍ നമ്പൂതിരി ഭ്രാന്തനെപ്പോലെ ഉറക്കെ പാടി. ഗോവിന്ദന്‌ അടിയും തടയും ഒരുപോലെ.

അടിയില്‍ തടയും തടയിലടിയും അടവാണ്‌.?

കാരാക്കുളങ്ങര ക്ഷേത്രത്തില്‍ വച്ച്‌ വേദപരീക്ഷ തുടങ്ങുകയാണ്‌. മൂന്നു വേദത്തിനും ഉണ്ട്‌ പരീക്ഷകള്‍. യോഗിയാരെ കാരാക്കുളങ്ങര വച്ച്‌ അവമാനിച്ചത്‌ കുറുങ്കൂര്‍ വാഴുന്നവര്‍ നടത്തിയ നമസ്കാരത്തിനിടയ്‌ക്കാണെന്ന വസ്തുത വച്ചാണ്‌ കാരാക്കുളങ്ങര വച്ച്‌ വേദപരീക്ഷ തുടങ്ങാന്‍ നിശ്ചയിച്ചത്‌. പരീക്ഷക്കാലത്ത്‌ വേദജ്ഞരായ നിരവധിപേര്‍ക്ക്‌ ഭക്ഷണം കൊടുക്കുക എന്ന വിധത്തിലെങ്കിലും അതിന്‌ പ്രായശ്ചിത്തം ആകട്ടെ എന്ന്‌ വലിയ വാഴുന്നവര്‍ വിചാരിക്കുന്നു. കുറുങ്കൂര്‍ കോവിലകത്തുനിന്നാണ്‌ ഇതിനുള്ള എല്ലാ ചെലവുകളും ചെയ്യുന്നത്‌. പെരുങ്കൂറ്‌ വാഴുന്നവര്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ കാരാക്കുളങ്ങര തൊഴുവാന്‍ വരുന്നുണ്ടെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ കാരാക്കുളങ്ങരക്കാര്‍ ആരും തന്നെ ഊരുഗ്രാമത്തിലല്ല. പക്ഷേ കാരാക്കുളങ്ങര ക്ഷേത്രം ഇപ്പോഴും ഊരുഗ്രാമക്ഷേത്രത്തിന്റെ കിഴിയേടം ആയതിനാല്‍ ഊരുഗ്രാമക്കാരുടെ കീഴില്‍ തന്നെ ആണ്‌. എല്ലാ നമ്പൂതിരിമാരും ഈ കാലത്ത്‌ ഒരു നേരമെങ്കിലും കാരാക്കുളങ്ങര വന്ന്‌ തൊഴുത്‌ ഭക്ഷണം കഴിച്ചു പോകണമെന്ന്‌ കുറുങ്കൂറും പെരുങ്കൂറും ഉള്ള വാഴുന്നവന്മാര്‍ നിര്‍ബന്ധിച്ചിതിനാല്‍ ഊരുഗ്രാമക്കാരും എത്തിച്ചേര്‍ന്നിട്ടുണ്ട്‌.

പരീക്ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ കുളിച്ച്‌ ഗുരുവിന്‌ അഭിവാദ്യം ചെയ്ത്‌ മണ്ഡപത്തില്‍ കയറി കാരാക്കുളങ്ങര അമ്മയെ തൊഴുത്‌ വലിയമ്പലത്തില്‍ ഉണ്ടാക്കിയിട്ടുള്ള ഉയര്‍ന്ന തറയില്‍ കയറിയിരുന്നാല്‍ പരീക്ഷ ആരംഭിക്കുകയായി. വലിയമ്പലത്തിലെ തറയില്‍ വേദത്തില്‍ അഗാധമായ അറിവുള്ളവര്‍ ഇരിക്കും. വിദ്യാര്‍ഥികളുടെ കഴിവ്‌ പരിശോധിക്കുന്നത്‌ അവരാണ്‌. ഋഗ്വേദത്തിന്‌ ചൊമാരി, കുന്നം ഓതിക്കന്‍ മുതലായവരും, യജുര്‍വ്വേദത്തിന്‌ ഇരിപ്പം, പാറാക്കര മുതലായവരും സാമവേദത്തിന്‌ കൃഷ്ണശര്‍മ, ദ്വിവേദി, കേശവന്‍ മുതലായവരും ആണ്‌ പരീക്ഷകര്‍. തറയ്‌ക്കു താഴെ വേദത്തില്‍ സാമാന്യവിവരമുള്ളവരാണ്‌ ഇരിക്കുക. അതിനു പിന്നില്‍ വേദവിദ്യാര്‍ഥികള്‍. ഊരുഗ്രാമക്കാരുടെ അമ്പലമാണെങ്കിലും അവര്‍ക്ക്‌ വലിയമ്പലത്തില്‍ സ്ഥാനമില്ല. വടക്കേ ചുറ്റിലേ ഉള്ളൂ.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.