Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൂര്‍ണ്ണാനദിയുടെ കിഴക്കേത്തോണിക്കടവില്‍ സ്വാമി വിവേകാനന്ദപ്രതിമയും സൂക്തഫലകവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 10:32 pm IST
inErnakulam

തൃപ്പൂണിത്തുറ: ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ആവശ്യപ്പെടലുകളുടെയും നിരന്തരമായ കാര്യപദ്ധതിയുടെയും പ്രയത്നത്തിന്റെ ഫലം രാജനഗരിയുടെ പൈതൃക സ്ഥാനമായ പൂര്‍ണ്ണാനദിയുടെ കിഴക്ക്‌-പടിഞ്ഞാറ്‌ തോണിക്കടവുകള്‍ശാപമുക്തി നേടുകയാണ്‌. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി വര്‍ഷത്തിന്റെ വരവറിയിച്ച്‌ ബാലഗോകുലം സംഘടിപ്പിച്ച ഗോകുലസംഗമവും നദീസംരക്ഷണയാത്രയും നദീപൂജയും തുടര്‍ന്ന്‌ രൂപംകൊണ്ട പൂര്‍ണ്ണാനദീ സംരക്ഷണ പ്രസ്ഥാനവും ഉണര്‍ത്തിവിട്ടത്‌ മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള തൃപ്പൂണിത്തുറയെന്ന സാംസ്ക്കാരിക നഗരിയുടെ ചരിത്രസമ്പന്നതയെയാണ്‌. പടിഞ്ഞാറെപ്പുഴയെന്ന വിളിപ്പേരുള്ള പലരും തോടായി കരുതിവന്നിരുന്ന ജലസ്രോതസ്‌ ഒരുവര്‍ഷം പിന്നിടുമ്പോള്‍ യഥാര്‍ത്ഥമായ പൂര്‍ണ്ണയായി ജനഹൃദയങ്ങളില്‍ നിറയുന്നു.

പൂര്‍ണ്ണാനദീ സംരക്ഷണ പ്രസ്ഥാനം ഇക്കഴിഞ്ഞ നാനൂറിലധികം ദിനങ്ങള്‍ സക്രീയമായി നടത്തിയ ഇടപെടലുകള്‍ക്ക്‌ അധികൃതരുടെ കണ്ണ്‌ തുറപ്പിക്കുവാന്‍ സാധിച്ചു. ശ്രീ പൂര്‍ണ്ണത്രയീശന്‌ സഞ്ചാരപാതയൊരുക്കുന്ന, കാലങ്ങള്‍ക്ക്‌ മുമ്പ്‌ നാടിന്റെ ഗതാഗത കേന്ദ്രമായിരുന്ന തോണിക്കടവുകള്‍ മാലിന്യവിമുക്തമായി മേജര്‍ ഇറിഗേഷന്‍ മതിയായ സംരക്ഷണ ഭിത്തിയും പടവുകളും കെട്ടി സംരക്ഷിക്കുവാനുള്ള നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

രാജനഗരിയില്‍നിന്നും നാടിന്റെ പൈതൃകം പരിസ്ഥിതി, ഭാഷ എന്നിവയുടെ സംരക്ഷണത്തിനായി ‘നദീമിത്ര’ സംഹിതയിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നു. ഇരുപത്‌ വിദ്യാലയങ്ങളിലായി അമ്പത്‌ നദീമിത്ര വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, പൈതൃകം, സാമൂഹ്യക്ഷേമം എന്നിവയെ അടിസ്ഥാനപ്പെടുത്തി പൂര്‍ണ്ണ എന്‍വയോണ്‍മെന്റ്‌ സ്റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷന്‍ പശ്ചിമഘട്ട സംരക്ഷണവും ആറന്മുളയുമടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കുന്നു. ഇത്രയൊക്കെയാകുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി വര്‍ഷം വിഭാവനം ചെയ്ത തീര്‍ത്ഥസ്ഥാനം പദ്ധതി സമ്പൂര്‍ണ്ണമായി വിജയത്തിലേക്ക്‌ കടന്നുവെന്നുതന്നെ പറയാം.

ഈ വിജയത്തിന്റെ സ്മരണ എക്കാലവും രാജനഗരിയിലെ ജനമനസ്സുകളില്‍ നിലനില്‍ക്കണം, പൂര്‍ണ്ണാനദിയുടെ കിഴക്കേ തോണിക്കടവില്‍ ഉയര്‍ന്നുനില്‍ക്കുന്ന വിവേകാനന്ദ പ്രതിമയും സൂക്തഫലകവും ഇത്‌ വ്യക്തമാക്കുന്നു. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി ആഘോഷസമിതിയാണ്‌ ഇന്നലെ തോണിക്കടവില്‍ ഇത്‌ സ്ഥാപിച്ചിട്ടുള്ളത്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ തൃപ്പൂണിത്തുറയില്‍ രൂപംകൊണ്ട്‌ പ്രബുദ്ധ ഭാരതം സമിതി വിവേകാനന്ദ പ്രതിമയുടെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കിവന്നിരുന്നു അതും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

‘സത്യത്തിനുവേണ്ടി എല്ലാം ത്യജിക്കാം സത്യം ഒന്നിനുംവേണ്ടി ത്യജിക്കരുത്‌’ എന്ന വിവേകവാണി ആലേഖനം ചെയ്ത സൂക്തഫലക സ്തൂപത്തില്‍ വിവേകാനന്ദജയന്തി ദിനമായ ഇന്നലെ നൂറിലധികമായ ആളുകള്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ ഒരുവര്‍ഷം നീണ്ടുനിന്ന 150-ാ‍ം ജയന്തി വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ക്ക്‌ പുത്തന്‍ മാറ്റത്തിന്റെ സഫലതയോടെ സമാപനം കുറിച്ചിരിക്കുന്നു. പുഷ്പാര്‍ച്ചന ചടങ്ങില്‍ സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി ആഘോഷസമിതി ജില്ലാ സംയോജകന്‍ രാജീവ്‌ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. പൂര്‍ണ്ണാനദീ സംരക്ഷണസമിതി സംഘടനാ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍, പി.സോമനാഥന്‍, ഉണ്ണികൃഷ്ണന്‍, നവീന്‍, ആര്‍എസ്‌എസ്‌ തൃപ്പൂണിത്തുറ നഗര്‍ സംഘചാലക്‌ അഡ്വ. വിജയകുമാര്‍, എം.ഡി.ജയന്തന്‍ നമ്പൂതിരിപ്പാട്‌, എം.എല്‍.രമേശ്‌ എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.