Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയുടെ സ്റ്റിക്ക്‌ ഇംഗ്ലണ്ട്‌ ഒടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:52 pm IST
inSports

ന്യൂദല്‍ഹി: വേള്‍ഡ്‌ ഹോക്കി ലീഗ്‌ ഫൈനലില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. പൂള്‍ എയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ ഇംഗ്ലണ്ട്‌ ഇന്ത്യയെ പരാജയത്തിന്റെ കയ്‌പ്പുനീര്‍ കുടിപ്പിച്ചു. ആഡം ഡിക്സന്‍ ഇംഗ്ലണ്ടിന്റെ ഗോളുകളുടെയും ഉടമ.

നേരത്തെ വലിയൊരു അട്ടിമറിക്ക്‌ മേജര്‍ ധ്യാന്‍ ചന്ദ്‌ സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. പൂള്‍ ബിയില്‍ അര്‍ജന്റീന കരുത്തരില്‍ കരുത്തരായ ഹോളണ്ടിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക്‌ മറിച്ചിട്ടുകളഞ്ഞു. അതേസമയം, ഓസ്ട്രേലിയ ബെല്‍ജിയത്തിനുമേല്‍ നേരിയ ജയത്തോടെ കരകയറി (3-2). പൂള്‍ എയിലെ ആദ്യമത്സരത്തില്‍ ജര്‍മ്മനി 6-1ന്‌ ന്യൂസിലാന്റിനെ നിലം പരിശാക്കി. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ഹോളണ്ടിനെ ലോക റാങ്കില്‍ 11-ാ‍മന്‍മാരായ അര്‍ജന്റീന അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോണ്‍സാലോ പെയ്‌ലറ്റ്‌ ലാറ്റിനമേരിക്കന്‍ സംഘത്തെ മുന്നിലെത്തിച്ചു (1-0). പിന്നാലെ മിന്‍ വാന്‍ഡര്‍ വീഡനിലൂടെ (5-ാ‍ം മിനിറ്റ്‌) ഹോളണ്ട്‌ ഒപ്പമെത്തി. മൂന്നു മിനിറ്റുകള്‍ക്കുശേഷം ഫാക്കുന്‍ഡൊ കല്ലിയോണിയുടെ ഉശിരനൊരു ഫീല്‍ഡ്‌ ഗോള്‍ അര്‍ജന്റീനയ്‌ക്ക്‌ വീണ്ടും ആധിപത്യം നല്‍കി (2-1). രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ഊന്നിക്കളിച്ചു. ഒടുവില്‍ 50-ാ‍ം മിനിറ്റില്‍ റിവേഴ്സ്‌ സ്റ്റിക്ക്‌ വര്‍ക്കിലൂടെ സീവ്‌ വാന്‍ അസ്‌ ഹോളണ്ടിന്‌ തുല്യത സമ്മാനിച്ചു (2-2). എന്നാല്‍ പെഡ്രോ ഇബ്ര (56), ഗ്യുയ്ഡൊ ബാരിയെഡ്സ്‌ (60), യുവന്‍ ഗിലാരി (67) എന്നിവര്‍ വെടിപൊട്ടിച്ചപ്പോള്‍ ഹോളണ്ടിന്റെ കഥകഴിഞ്ഞു.

ഓസ്ട്രേലിയയ്‌ക്കു മുന്നില്‍ ബെല്‍ജിയം പൊരുതീ വീണെന്നു തന്നെ പറയാം. കളി തീരാന്‍ ഒരു മിനിറ്റ്‌ അവശേഷിക്കെ ജേക്കബ്‌ വെറ്റന്റെ സ്ട്രൈക്ക്‌ ഓസ്ട്രേലിയയെ ജയത്തേരേറ്റുകയായിരുന്നു.

കീ്റോണ്‍ ഗവേഴ്സിന്റെ ഇരട്ടഗോളുകള്‍ (33, 48) ഓസീസിന്‌ മുന്‍തൂക്കം നല്‍കിയെങ്കിലും രണ്ടു തവണ ഒപ്പമെത്താന്‍ ബല്‍ജിയത്തിനു കഴിഞ്ഞിരുന്നു. ടോം ബൂം (34), തോമസ്‌ ബ്രെയില്‍സ്‌ (53) എന്നിവര്‍ ബല്‍ജിയത്തിനുവേണ്ടി സ്കോര്‍ ചെയ്തു. പക്ഷേ, വെറ്റന്റെ ഗോളിനു മറുപടില്‍ നല്‍കാനുള്ള സമയം ബല്‍ജിയത്തിനുണ്ടായിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.