Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുര്‍സിയുടെ വിചാരണ നീട്ടിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 09:54 pm IST
inWorld

കയ്‌റോ: സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്കെതിരേയുള്ള കേസ്‌ വിചാരണ ഫെബ്രുവരി ഒന്നിലേക്കു നീട്ടിവച്ചു. അലക്സാണ്ഡ്രിയയിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെ ബുധനാഴ്ച കയ്‌റോയിലെ കോടതിയില്‍ എത്തിക്കാനായി ഹെലികോപ്റ്റര്‍ അയച്ചെങ്കിലും മൂടല്‍മഞ്ഞുകാരണം യാത്ര റദ്ദാക്കിയതായി അധികൃതര്‍ വിശദീകരിച്ചു.

എന്നാല്‍ കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത മുര്‍സി വിചാരണ ബഹിഷ്കരിക്കുകയായിരുന്നുവെന്ന്‌ ഇസ്ലാമിസ്റ്റ്‌ രാഷ്‌ട്രീയക്കാരനായ എസാം അല്‍ ഏരിയന്‍ പറഞ്ഞു. 2012 ഡിസംബറില്‍ തന്റെ കൊട്ടാരത്തിനുവെളിയില്‍ പ്രകടനം നടത്തിയവരെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക്‌ പ്രേരണ നല്‍കിയെന്നാണു മുര്‍സിയുടെ പേരിലുള്ള കുറ്റം. മുര്‍സിക്കു പുറമേ 14 ബ്രദര്‍ഹുഡുകാരും പ്രതികളാണ്‌. ആക്രമണത്തില്‍ പത്തു പ്രക്ഷോഭകര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. ഇതിനിടെ ഈജിപ്തിലെ പുതിയ കരടുഭരണഘടന സംബന്ധിച്ച ഹിതപരിശോധനയ്‌ക്കു തുടക്കം കുറിച്ചു. ഇന്നലെ പ്രവാസികള്‍ വോട്ടു ചെയ്തു. ഈജിപ്തിലെ വോട്ടിംഗ്‌ 14ന്‌ ആരംഭിക്കും. മുര്‍സിയെ പുറത്താക്കിയ ഈജിപ്ഷ്യന്‍ സൈനിക മേധാവി അല്‍സിസിയുടെ രാഷ്‌ട്രീയ പദ്ധതി പ്രകാരമാണു ഹിതപരിശോധന നടത്തുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ മുഹമ്മദ്‌ മുര്‍സിയും മുസ്ലിം ബ്രദര്‍ഹുഡുമാണ്‌ അധികാരം കൈയാളിയിരുന്നത്‌. ഇന്നു ബ്രദര്‍ഹുഡ്‌ നിരോധിത സംഘടനയാണ്‌.

മുര്‍സിയും സംഘടനയുടെ പ്രമുഖ നേതാക്കളും വിവിധ കേസുകളില്‍ ജയിലിലും. ഈജിപ്തിനെതിരേ ഗൂഢാലോചന നടത്തി, തീവ്രവാദി സംഘടനകളുമായി കൂട്ടുചേര്‍ന്നു തുടങ്ങി വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്‌ മുര്‍സിക്കും ബ്രദര്‍ഹുഡ്‌ നേതാക്കള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്‌. ബ്രദര്‍ഹുഡിനെ ഒഴിവാക്കിയുള്ള രാഷ്‌ട്രീയ സംവിധാനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ജനങ്ങളുടെ പിന്തുണയുള്ളതിനാല്‍ കരടു ഭരണഘടനയ്‌ക്ക്‌ അംഗീകാരം കിട്ടുമെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇതേസമയം കയ്‌റോയിലെ നിയമവിരുദ്ധ ഭരണകൂടത്തിനെതിരേ ശക്തമായ സമരം തുടരാന്‍ ബ്രദര്‍ഹുഡ്‌ ആഹ്വാനം ചെയ്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.