Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസ്സി മാജിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 07:53 pm IST
inSports

നൗകാമ്പ്‌: രണ്ടുമാസത്തെ വിശ്രമത്തിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി രണ്ട്‌ ഗോളുകള്‍ നേടിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്സലോണക്ക്‌ ഗംഭീര വിജയം. സ്പാനിഷ്‌ കിംഗ്സ്‌ കാപ്പില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ ബാഴ്സലോണ ഗറ്റാഫെയെ തകര്‍ത്തത്‌. മത്സരത്തിന്റെ 64-ാ‍ംമിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റക്ക്‌ പകരക്കാരനായാണ്‌ മെസ്സി കളത്തിലിറങ്ങിയത്‌. 90-ാ‍ം മിനിറ്റിലും ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലും ഗോളുകള്‍ നേടിയാണ്‌ മെസ്സി തിരിച്ചുവരവ്‌ രാജകീയമാക്കിയത്‌. രണ്ട്‌ മാസം മുമ്പ്‌ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലാണ്‌ മെസ്സിക്ക്‌ കാല്‍ക്കുഴക്ക്‌ പരിക്കേറ്റത്‌. വിശ്രമം കഴിഞ്ഞ്‌ ജനുവരി തുടക്കത്തില്‍ തന്നെ സ്പെയിനില്‍ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ ദിവസം എല്‍ഷെയ്‌ക്കെതിരെ നടന്ന ലാ ലീഗ മത്സരത്തില്‍ മെസ്സി ഇറങ്ങിയിരുന്നില്ല. മറ്റ്‌ രണ്ട്‌ ഗോളുകള്‍ ഫാബ്രിഗസിന്റെ വകയായിരുന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ പ്രകടനമാണ്‌ ബാഴ്സ പുറത്തെടുത്തത്‌. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ബാഴ്സ മുന്നിലെത്തി. പെഡ്രോ നല്‍കിയ ക്രോസ്‌ നല്ലൊരു ഹെഡ്ഡറിലൂടെയാണ്‌ ഫാബ്രിഗസ്‌ വലയിലെത്തിച്ചത്‌. പിന്നീട്‌ ആദ്യ പകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ ബാഴ്സക്ക്‌ കഴിഞ്ഞില്ല. ഇതിനിടെ നിരവധി അവസരങ്ങള്‍ അവര്‍ തുലച്ചു കളയുകയും ചെയ്തു. പിന്നീട്‌ 61-ാ‍ം മിനിറ്റില്‍ ബാഴ്സ ലീഡ്‌ ഉയര്‍ത്തി. പെനാല്‍റ്റിയില്‍ നിന്ന്‌ ഫാബ്രിഗസാണ്‌ രണ്ടാം ഗോളും നേടിയത്‌. 64-ാ‍ം മിനിറ്റില്‍ ആരവങ്ങള്‍ക്കിടെ ഇനിയേസ്റ്റക്കുപകരം മെസി മൈതാനത്തേക്ക്‌. ത്രസിപ്പിച്ച ചില നീക്കങ്ങള്‍ക്കുശേഷം 90-ാ‍ം മിനിറ്റില്‍ മൊണ്ടോയില്‍ നിന്ന്‌ പന്ത്‌ റീബൗണ്ട്‌ ചെയ്ത്‌ മെസി വലയിലേക്കുരുട്ടി. ഏറെത്താമസിച്ചില്ല, മെസി മാജിക്‌ വീണ്ടും.

മൈതാനമധ്യത്തുനിന്ന്‌ പന്തുമായി ശരവേഗത്തില്‍ കുതിച്ച്‌ എതിര്‍ താരങ്ങളെ വകഞ്ഞുമാറ്റി ഒറ്റക്ക്‌ മുന്നേറിയ ബോക്സില്‍ പ്രവേശിച്ച ശേഷം ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ ഗറ്റാഫെ വലയില്‍ തറച്ചുകയറി. ഏറെക്കാലം കളിക്കളത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവന്നെങ്കിലും വേദന അനുഭവിക്കാതെ ആയാസരഹിതമായി കളിക്കാനായെന്ന്‌ മെസ്സി മത്സരശേഷം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.