Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഞ്ചേരിയും കൊച്ചിയും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 08:55 pm IST
inSports

കൊച്ചി: ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയും മഞ്ചേരിയിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 14നാണ്‌ 36-ാ‍മത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്‌. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ്‌ കൊച്ചിയിലെ മത്സരങ്ങള്‍. പുതുതായി പണികഴിപ്പിച്ച മുനിസിപ്പല്‍ സ്റ്റേഡിയമാണ്‌ മഞ്ചേരിയിലെ വേദി.

ചാമ്പ്യന്‍ഷിപ്പില്‍, കൊച്ചിയിലും മഞ്ചേരിയിലും നാല്‌ ഗ്രൂപ്പുകളിലായി 16 ടീമുകളാണ്‌ മത്സരിക്കുക. എല്ലാ ദിവസവും രണ്ട്‌ മത്സരങ്ങള്‍ നടക്കും. കൊച്ചിയില്‍ വൈകുന്നേരം നാലിനും ഏഴിനും മഞ്ചേരിയില്‍ അഞ്ച്‌ മണിക്കും ഏഴരയ്‌ക്കും.

കൊച്ചിയില്‍ 14-ന്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഗോവ, യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബ്‌ കൊല്‍ക്കത്തയെയും രണ്ടാമത്തെ പോരാട്ടത്തില്‍ കേരളത്തിന്റെ പ്രതിനിധികളായ ഈഗിള്‍സ്‌ എഫ്സി കൊച്ചി, പൂനെ ഫുട്ബോള്‍ ക്ലബിനെയും നേരിടും.

മഞ്ചേരിയില്‍ 14 ന്‌ അഞ്ചിന്‌ ഡെംപോ സ്പോര്‍ട്സ്‌ ക്ലബ്‌ ഗോവ, ഭവാനിപൂര്‍ സ്പോര്‍ട്സ്‌ ക്ലബുമായും ഏഴരയ്‌ക്ക്‌ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്‌ ക്ലബ്‌ കൊല്‍ക്കത്ത യുണറ്റൈഡ്‌ സിക്കിം ഫുട്ബോള്‍ ക്ലബുമായും ഏറ്റുമുട്ടും.

കൊച്ചിയില്‍ ഗ്രൂപ്പ്‌ എയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഗോവ, യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബ്‌ കൊല്‍ക്കത്ത, പൂനെ ഫുട്ബോള്‍ ക്ലബ്‌, ഈഗിള്‍സ്‌ എഫ്‌ സി കൊച്ചി എന്നീ ടീമുകളും ഗ്രൂപ്പ്‌ സി യില്‍ സാല്‍ഗോക്കര്‍ ഗോവ, മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത, ഷില്ലോംഗ്‌ ലജോംഗ്‌, മുംബൈ ഫുട്ബോള്‍ ക്ലബ്‌ എന്നീ ടീമുകളും ആണ്‌ മത്സരിക്കുക.

മഞ്ചേരിയില്‍ ഗ്രൂപ്പ്‌ ബി യില്‍ ബാംഗ്ലൂര്‍ ഫുട്ബോള്‍ ക്ലബ്‌, സ്പോര്‍ടിംഗ്‌ ക്ലബ്‌ ഗോവ, നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ്‌ ബംഗാള്‍, യുണൈറ്റഡ്‌ ഫുട്ബോള്‍ ക്ലബ്‌ എന്നീ ടീമുകളും ഗ്രൂപ്പ്‌ ഡിയില്‍ ഡെംപോ ഗോവ, മുഹമ്മദന്‍സ്‌ സ്പോര്‍ടിംഗ കൊല്‍ക്കത്ത, ഭവാനിപൂര്‍ ഫുട്ബോള്‍ ക്ലബ്‌, യുണൈറ്റഡ്‌ സിക്കിം ഫുട്ബോള്‍ ക്ലബ്‌ എന്നീ ടീമുകളും മാറ്റുരക്കും. ജേതാക്കള്‍ക്ക്‌ എഎഫ്സി കാപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.

1977-ല്‍ കൊച്ചിയില്‍ ആരംഭിച്ച ഫെഡറേഷന്‍ കാപ്പില്‍ രണ്ടു തവണ കിരീടം കേരളമണ്ണില്‍ എത്തി. 90 കളിലെ കേരളത്തിന്റെ ഗ്ലാമര്‍ ടീമായ കേരള പോലീസാണ്‌ ട്രോഫി കേരളത്തില്‍ എത്തിച്ചത്‌. 1990-ലും 1991 ലും. 1990-ല്‍ കേരള പോലീസ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ കരുത്തരായ സാല്‍ഗോക്കറിനെ തോല്‍പിച്ചാണ്‌ കിരീടം ചൂടിയത്‌. 1991-ല്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയെ പരാജയപ്പെടുത്തിയാണ്‌ കേരള പോലീസ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌.

ഫെഡറേഷന്‍ കപ്പിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി എക്സൈസസ്‌ തുറമുഖ ഫിഷറീസ്‌ മന്ത്രി കെ. ബാബു (ചെയര്‍മാന്‍) കെ.എഫ്‌. എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ (എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍) കെ എഫ്‌ എ ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ (ജനറല്‍ കണ്‍വീനര്‍) ബാബു മേത്തര്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, എം.എന്‍ സത്യദേവന്‍ (ഫിനാന്‍സ്‌ കമ്മിറ്റി കണ്‍വീനര്‍)എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.