Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിദേശത്ത്‌ പോകാനാവില്ലെന്ന്‌ മുഷറഫിനോട്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 08:48 pm IST
inWorld

ഇസ്ലാമാബാദ്‌: ചികിത്സക്കായി വിദേശത്ത്‌ പോകണമെന്നാവശ്യപ്പെട്ട്‌ പാക്‌ മുന്‍ പ്രസിഡന്റ്‌ പര്‍വ്വേസ്‌ മുഷറഫ്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിട്ട്‌ പോകരുതെന്നും ഇസ്ലാമബാദ്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഷറഫിനെതിരായ കേസുകളില്‍ പ്രത്യേക കോടതിയുടെ നിയമനടപടികളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 2007-ല്‍ മുഷറഫിന്റെ ഭരണകാലത്തുണ്ടായ സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാലയളവിലെ ക്രിമിനല്‍ കേസുകളിലാണ്‌ മുഷറഫ്‌ ഇപ്പോള്‍ വിചാരണ നേരിടുന്നത്‌. സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ പ്രതിനിധികളുടെ സംഘടനയായ സുഹാദ ഫൗണ്ടേഷന്‍ ഓഫ്‌ പാക്കിസ്ഥാന്‍ ട്രസ്റ്റ്‌, ലാല്‍ മസ്ജിദ്‌ എന്നിവരാണ്‌ മുഷറഫ്‌ രാജ്യം വിട്ട്‌ പോകുന്നതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്‌.

ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ ആശുപത്രിയില്‍ ഹാജരാകാതിരുന്ന മുഷറഫിനെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക്‌ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അദ്ദേഹത്തിന്റെ ഭാര്യയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണയ്‌ക്കായി കഴിഞ്ഞ നാല്‌ തവണയും മുഷറഫ്‌ കോടതിയില്‍ ഹാജരായിരുന്നില്ല. സുരക്ഷാ ഭീഷണിയെതുടര്‍ന്ന്‌ രണ്ട്‌ തവണ ഹാജരാകാതിരുന്ന മുഷറഫ്‌ പിന്നീട്‌ അസുഖമായതിനാല്‍ ഹാജരാകാനാവില്ലെന്ന്‌ കോടതിയെ അറിയിച്ചിരുന്നു.

പാക്കിസ്ഥാന്റെ ഭരണ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഒരു മുന്‍ പ്രസിഡന്റ്‌ വിചാരണ നേരിടുന്നത്‌. വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാല്‍ മുഷറഫിന്‌ ജീവപര്യന്തമോ, വധശിക്ഷയോ ലഭിച്ചേക്കാം. വിദേശത്തായിരുന്ന മുഷറഫ്‌ കഴിഞ്ഞ മെയില്‍ പാക്കിസ്ഥാനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ അറസ്റ്റിലായത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.