കൊച്ചി: പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തും.
രാവിലെ 10 ന് ഹൈക്കോടതി ജംഗ്ഷനില്‍നിന്നും മാര്‍ച്ച് ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: