Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നജീബിന്റെ ജീവിതം പറയാനല്ല ‘ആടുജീവിതം’ എഴുതിയത്: ബെന്യാമിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 09:17 am IST
in Kerala
സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ആശയസംവാദ പരിപാടിയായ 'എന്റെ രചനാലോകങ്ങളി'ല്‍ പങ്കെടുത്ത് ബെന്യാമിന്‍ സംസാരിക്കുന്നു

സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ആശയസംവാദ പരിപാടിയായ 'എന്റെ രചനാലോകങ്ങളി'ല്‍ പങ്കെടുത്ത് ബെന്യാമിന്‍ സംസാരിക്കുന്നു

തൃശ്ശൂര്‍: തന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ ‘ആടുജീവിതം’ എഴുതിയത് അതിലെ കേന്ദ്രകഥാപാത്രമായ നജീബിന്റെ ജീവിതം പറയുക എന്ന ലക്ഷ്യത്തോടെയല്ലായിരുന്നുവെന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍. എഴുത്തുകാരുടെ രചനാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്‌ക്കാനായി സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ആശയസംവാദ പരിപാടിയായ ‘എന്റെ രചനാലോകങ്ങളി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥാപാത്രങ്ങള്‍ സാങ്കല്പികമോ യഥാര്‍ത്ഥ ജീവിതത്തിലുള്ളതോ ആകട്ടെ, ഒരു സന്ദേശമാണ് അവരിലൂടെ എഴുത്തുകാര്‍ പങ്കുവയ്‌ക്കുന്നതെന്നത് അദ്ദേഹം പറഞ്ഞു. ഏതു കഷ്ടപ്പാടിനപ്പുറത്തും പ്രതീക്ഷയുടെ, സന്തോഷത്തിന്റെ ഒരു ജീവിതമുണ്ടെന്നു പറയാനാണ് നജീബ് എന്ന കഥാപാത്രത്തെ ഉപയോഗപ്പെടുത്തിയത്. ചില ആശയങ്ങളും സങ്കല്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പറയലാണ് സാഹിത്യരചന. അതിനുള്ള ഉപകരണങ്ങളാണ് ഓരോ കഥാപാത്രങ്ങളും ഡോ. കെ.ടി. ഷംഷാദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

Tags: The Goat LifeNajibNovelist Benjamin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ആടുജീവിതത്തിലെ അഭിനയം പ്രചരിച്ചത് വ്യാജവാര്‍ത്ത; സൗദിയില്‍ വിലക്കില്ലെന്ന് താലിബ് അല്‍ ബലൂഷി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പ് ടാഗ് ലൈന്‍ പ്രകാശനം ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകനും സ്വീപ്പ് ഐക്കണുമായ നജീബ് നിര്‍വഹിക്കുന്നു
Alappuzha

ആടുജീവിതത്തില്‍ തുടങ്ങി വോട്ട് ഉത്സവം പറഞ്ഞ് നജീബ്

ആടു ജീവിതത്തില്‍ പൃഥ്വിരാജ്, സ്വാതന്ത്ര്യ വീര സവര്‍ക്കറില്‍ രണ്‍ദീപ് ഹൂഡ
Varadyam

ആരുടെ ജീവിതമാണ് നിങ്ങള്‍ക്ക് വലുത്?

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.