Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

21 പേര്‍ കൊല്ലപ്പെട്ടു, 200 ഓളം പോളിംങ്ങ്‌ സ്റ്റേഷന്‍ അഗ്നിക്കിരയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 09:52 pm IST
in World

ധാക്ക: ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പിലുണ്ടായ ആക്രമണങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ മരണ സംഖ്യ 250-ല്‍ അധികമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരഞ്ഞെടുപ്പിനെതിരേ പ്രതിഷേധിച്ചവര്‍ 200 പോളിംഗ്‌ സ്റ്റേഷനുകള്‍ക്ക്‌ തീവെച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പ്‌ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുകയായിരുന്നു.

ആയിരത്തോളം പ്രക്ഷോഭകാരികള്‍ തെരുവുകള്‍ കൈയടക്കി. അവര്‍ വ്യാപകമായി ആക്രമണം അഴിച്ച്‌ വിട്ടുകൊണ്ട്‌ പോളിങ്ങ്‌ സ്റ്റേഷനുകള്‍ തകര്‍ക്കുകയും ബാലറ്റ്‌ പേപ്പര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ്‌ മാത്രമാണ്‌ പ്രധാനമായും മത്സര രംഗത്തുള്ളത്‌.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നിലവില്‍ 21 പേര്‍ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗികറിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നാല്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ 250 തോളം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത്‌ വരുന്നുണ്ട്‌. തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച 200 ഓളം പോളിങ്‌ സ്റ്റേഷനുകള്‍ പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച്‌ അഗ്നിക്കിരയാക്കി. പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രമായ തെക്കന്‍ ജില്ലയിലെ പോളിങ്‌ സ്റ്റേഷനില്‍ കാവല്‍ നിന്ന രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ്‌ പാര്‍ലമെന്റിലെ 300 സീറ്റുകളില്‍ 147 സീറ്റുകളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. പ്രധാനമന്ത്രി ഷെയ്‌ക്ക്‌ ഹസീനയുടെ അവാമീ ലീഗിനാണ്‌ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത പ്രതീക്ഷിക്കുന്നതും.

രാവിലെ എട്ടു മണി മുതല്‍ വൈകിട്ട്‌ നാലു വരെയാണ്‌ പോളിംഗ്‌ സമയം ക്രമീകരിച്ചിരുന്നത്‌. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്ക്കരിച്ചതിനാല്‍ പകുതിയിലേറെ സീറ്റുകളില്‍ ഇതിനോടകം തന്നെ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ മറ്റീവ്ക്കണമെന്നും ഹസീന രാജിവയ്‌ക്കണമെന്നും ആവശ്യം ഉന്നയിച്ചു കൊണ്ട്‌ പതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലാണ്‌. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ്‌ നാഷണല്‍ പാര്‍ട്ടി(ബിഎന്‍പി) പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റുമായ ഖാലിദ സിയ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കണമെന്ന്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്തിരുന്നു.

ആയിരക്കണക്കിന്‌ ആക്രമണകാരികള്‍ നാടന്‍ ബോംബും പെട്രോള്‍ ബോംബുകളും മറ്റ്‌ ആയുധങ്ങളുമായാണ്‌ പോളിങ്ങ്‌ സ്റ്റേഷന്‍ ആക്രമിക്കുന്നതെന്ന്‌ വടക്കന്‍ ബോഗ്രാ ജില്ലയിലെ പോലീസ്‌ മേധാവി സെയ്ദ്‌ അബു സയീം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.