Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തായ്‌ലന്റില്‍ പ്രക്ഷോഭം ശക്തം: പ്രധാനമന്ത്രി വഴങ്ങുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 09:49 pm IST
inWorld

ബാങ്കോക്ക്‌: തായ്‌ലന്റ്‌ പ്രധാനമന്ത്രി യിംഗ്ലക്ക്‌ ഷിനവത്രെ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ രണ്ട്‌ മാസത്തിലധികമായി നടത്തുന്ന പ്രക്ഷോപം ശക്തമായി തുടരുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്നലെ രാജ്യ തലസ്ഥാനത്തേക്ക്‌ റാലി നടത്തി. തെരഞ്ഞെടുപ്പില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ബാങ്കോക്ക്‌ സ്തംഭിപ്പിക്കുമെന്ന്‌ പ്രതിഷേധകര്‍ മുന്നറിയിപ്പും നല്‍കി.

സഹോദരനും, മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്രെയുടെ കളിപ്പാവയാണ്‌ യിംഗ്ലക്ക്‌ ഷിനവത്രെയെന്ന്‌ പ്രക്ഷോഭകര്‍ ആരോപിച്ചു. ഭാവിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ മുമ്പായി ജനകീയ സമിതി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം തായ്‌ലന്റിന്റെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഈ മാസം 13ന്‌ ബാങ്കോക്ക്‌ അടച്ചിടുന്നതിനു മുന്നോടിയായി രണ്ട്‌ മാര്‍ച്ചുകള്‍ കൂടി നടത്തുമെന്ന്‌ പ്രതിഷേധകര്‍ അറിയിച്ചു.

നവംബറില്‍ സര്‍ക്കാരിനെതിരെ 200,00ത്തിലധികം പ്രതിഷേധകരാണ്‌ തായ്‌ലന്റിലെ തെരുവിലിറങ്ങിയത്‌. 2010-ല്‍ തായ്‌ സര്‍ക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിനു ശേഷമുള്ള വലിയ പ്രതിഷേധമാണ്‌ നവംബറില്‍ നടന്നത്‌. പ്രതിഷേധകരും പോലീസും ചേര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരാനാണ്‌ പ്രക്ഷോഭകരുടെ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളും വിമാനത്താവളങ്ങളും അടച്ചിട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികളാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ആഴ്ചകളായി പ്രക്ഷോഭം തുടരുമ്പോഴും രാജിക്കില്ലെന്നാണ്‌ ഷിനവത്രെയുടെ പ്രതികരണം. തെരഞ്ഞെടുപ്പ്‌ പിന്‍വലിക്കാനാവില്ലെന്നും, നിശ്ചയിച്ച ദിവസം തന്നെ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും തങ്ങളുടെ പോ-തായ്‌ പാര്‍ട്ടി വിജയിക്കുമെന്നും ഷിനവത്രെ പറഞ്ഞു. പ്രക്ഷോപകരെ നേരിടാന്‍ 2000 പോലീസ്‌ സേനയേയും 20 കമ്പനി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പോ-തായ്‌ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ആയിരക്കണക്കിന്‌ പ്രവര്‍ത്തകരും ബാങ്കോക്കില്‍ തമ്പടിച്ചിട്ടുണ്ട്‌.

യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്ര ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാരോപിച്ചാണ്‌ സര്‍ക്കാരിത്രെ പ്രതിപക്ഷം സമരം തുടങ്ങിയത്‌. സൈന്യം പുറത്താക്കിയ താക്സിന്‍ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്‌. സമരം ശക്തമായതോടെയാണ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ പൊതുതെരഞ്ഞെടടുപ്പ്‌ പ്രഖ്യാപിച്ചത്‌. ഇതിനിടെ ഷിനവത്രെക്കെതിരായ അവിശ്വാസപ്രമേയത്തില്‍ അവര്‍ വിജയച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.