Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്വിറ്ററിലൂടെ രാഷ്‌ട്രീയ കൊടുങ്കാറ്റുയര്‍ത്തി ബിലാവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 08:30 pm IST
inWorld

ഇസ്ലാമബാദ്‌: പാര്‍ലമെന്‍റിലേക്ക്‌ മത്സരിക്കാനൊരുങ്ങുന്ന പാകിസ്താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.പി.പി) ചെയര്‍മാന്‍ ബിലാവല്‍ ഭുട്ടോ ട്വിറ്ററിലൂടെ രാഷ്‌ട്രീയ കൊടുങ്കാറ്റുയര്‍ത്തുന്നു. രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ നേരിടുന്ന മുന്‍ പ്രസിഡനൃ പര്‍വേസ്‌ മുഷറഫ്‌ നെഞ്ചുവേദനയടക്കം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്നതിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച ബിലാവല്‍, പാര്‍ലമെന്‍റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന്‌ എതിരാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കി.

മുഷറഫിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന്‌ സ്വതന്ത്ര മെഡിക്കല്‍ സംഘത്തെ നിയമിക്കണമെന്നാണ്‌ ബിലാവല്‍ ആവശ്യപ്പെട്ടത്‌. രോഗം രാജ്യദ്രോഹക്കുറ്റത്തില്‍നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗമല്ലെന്ന്‌ പറഞ്ഞ ബിലാവല്‍ ഈ പേടിത്തൊണ്ടനാണ്‌ നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ധൈര്യവും ഉയര്‍ത്തിക്കാട്ടുന്ന സൈനിക യൂനിഫോം ധരിച്ചതെന്ന്‌ വിശ്വസിക്കാനാവില്ലെന്നും പരിഹസിച്ചു. എന്നാല്‍, താങ്കളുടെ പിതാവ്‌ ദുബൈയിലേക്ക്‌ വിമാനമാര്‍ഗം കടന്നുകളഞ്ഞത്‌ മറക്കരുതെന്നായിരുന്നു ബിലാവലിെ‍ന്‍റ വിമര്‍ശത്തിന്‌ മുഷറഫിന്റെ അഭിഭാഷകെ‍ന്‍റ മറുപടി.

ബിലാവലിനു പിന്നാലെ 2018ലെ തെരഞ്ഞെടുപ്പോടെ മുഖ്യധാര രാഷ്‌ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന സഹോദരിമാരായ ആസിഫയും ബക്താവാറും തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായ പ്രകടനങ്ങളുമായി ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. അവസാന വിചാരണക്കായി മുഷറഫ്‌ എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആസിഫയുടെ ട്വിറ്റര്‍ സന്ദേശങ്ങളിലൊന്ന്‌. അതേസമയം, എതിരാളികളെ വിമര്‍ശിച്ചുകൊണ്ടുള്ള ബിലാവലിന്റെ നിലപാടുകള്‍ക്കെതിരെ മുത്തഹിദ ഖൗമി മൂവ്മെനൃ നേതാവ്‌ അന്‍വര്‍ അടക്കമുള്ളവര്‍ രംഗത്തത്ത്യിട്ടുണ്ട്‌. ദുബൈയിലെ പ്രവാസ ജീവിതത്തിനുശേഷം കഴിഞ്ഞമാസമാണ്‌ ബിലാവല്‍ പാകിസ്താനില്‍ തിരിച്ചത്ത്യത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.