Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വത്തിക്കാന്‍ ഭരണസമിതിക്ക്‌ മാര്‍പ്പാപ്പയുടെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:39 pm IST
in World

വത്തിക്കാന്‍ സിറ്റി: സേവന മനോഭാവവും ആത്മസമര്‍പ്പണവും മുഖമുദ്രയാക്കണമെന്ന്‌ ആഗോളകത്തോലിക്കാ സഭയുടെ ഭരണം നിര്‍വഹിക്കുന്ന വത്തിക്കാനിലെ ഭരണസമിതിക്കു (ക്യൂറിയ) ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ താക്കീത്‌. വത്തിക്കാന്‍ പള്ളിയിലെ ഭരണ സമിതിക്ക്‌ നല്‍കിയ ക്രിസ്തുമസ്‌ സന്ദേശത്തിലാണ്‌ മാര്‍പ്പാപ്പയുടെ താക്കീത്‌. വിവാദങ്ങളില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

സഭാ സേവനം ദൈവനിയോഗമാണെന്ന കാര്യം മറന്നാല്‍ കൂരിയയിലെ ഉദ്യോഗസ്ഥരുടെ സേവനവും അപ്രധാനമായി മാറുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി. വത്തിക്കാനില്‍ നിന്ന്‌ ഉയരുന്ന വിവാദങ്ങളേയും ആരോപണങ്ങളേയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ പ്രസംഗം. വര്‍ഷങ്ങളായി വത്തിക്കാനുവേണ്ടി ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിക്കുന്ന നിരവധി പേരുണ്ട്‌. അവരുടെ ആത്മസമര്‍പ്പണവും സേവനമനോഭാവവും മാതൃകയാണെന്നും അത്‌ നിസാരവല്‍ക്കരിക്കാന്‍ താന്‍ തയ്യാറാല്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. എന്നാല്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സഭയെയും വത്തിക്കാനെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ തങ്ങളുടെ ദൗത്യം മാറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത്തരക്കാര്‍ക്കും പാവങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണസമിതി അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ്‌ നല്‍കി. നിരന്തരമായി സംശയിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. ഈ പ്രവണത സഭയുടെ വിശുദ്ധിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞയാഴ്ച ചില കര്‍ദിനാള്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ്‌ ഉദ്യോഗസ്ഥര്‍ക്കു മാര്‍പ്പാപ്പ ശക്തമായ താക്കീതു നല്‍കിയത്‌. പുരോഹിതന്മാര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതും വത്തിക്കാന്‍ ബാങ്കിലെ അഴിമതിയും അടുത്തിടെ വിവാദമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.