Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌ലന്റില്‍ പ്രധാനമന്ത്രിയുടെ രാജിക്ക്‌ വീണ്ടും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:38 pm IST
in World

ബാങ്കോക്ക്‌: തായ്‌ലന്റ്‌ പ്രധാനമന്ത്രി യിങ്ങ്ലക്ക്‌ ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട്‌ വീണ്ടും പ്രതിഷേധം. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനെതുടര്‍ന്ന്‌ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധം നടത്തിയവര്‍ പിരിഞ്ഞുപോയിട്ട്‌ ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബഹ്ഷിക്കരിക്കുമെന്ന്‌ അറിയിച്ചതിനെതുടര്‍ന്നാണ്‌ പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ഫെബ്രുവരി രണ്ടിനാണ്‌ തായ്‌ലന്റില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ നടത്തിയതുകൊണ്ട്‌ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‌ കരുതുന്നില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ഷിനവത്രയുടെ കുടുംബത്തിന്റെ സ്വാധീനം ഉപയോഗിച്ച്‌ അതിനെ ഇല്ലാതാക്കുമെന്നും പ്രതിഷേധകര്‍ പറഞ്ഞു.

ആഴ്ചകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കൊടുവിലാണ്‌ പ്രധാനമന്ത്രി ഷിനവത്രെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. തായ്‌ലന്റിലെ ഏറ്റവും പഴയ പാര്‍ട്ടിയായ ഡെമോക്രാറ്റ്‌ പാര്‍ട്ടിയാണ്‌ മുഖ്യ പ്രതിപക്ഷം. രാജത്തെ ജനാധിപത്യ സംവിധാനം തകര്‍ന്നൂവെന്നാരോപിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി. യിങ്ങ്ലക്കിന്റെ പോ തായ്‌ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന ആശങ്കയാണ്‌ പ്രതിപക്ഷം തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കാന്‍ കാരണമെന്ന്‌ ഭരണകക്ഷി ആരോപിച്ചു.

ഇന്നലെ ഷിനവത്രയുടെ വീടിന്‌ പുറത്ത്‌ തടിച്ചുകൂടിയ പ്രതിഷേധകര്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.