Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനിക്കെതിരെ പരാതിയൊന്നുമില്ലെന്ന്‌ ജയന്തി നടരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:37 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനേ തുടര്‍ന്നാണ്‌ തന്നെ മാറ്റിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജയന്തി നടരാജന്‍ രംഗത്ത്‌. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ചുമതല ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെട്ടതിനാല്‍ സ്വയം രാജിവയ്‌ക്കുകയായിരുനെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സോണിയാഗാന്ധി നേരിട്ട്‌ ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ ജയന്തി നടരാജന്‍ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതമായതെന്ന്‌ സൂചനകളുണ്ടായിരുന്നു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ഒഴിഞ്ഞുകൊണ്ട്‌ ജയന്തി നടരാജന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ രാഹുല്‍ഗാന്ധി ഫിക്കി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ നടത്തിയ പരാമര്‍ശങ്ങളും രാജിയേപ്പറ്റി അഭ്യൂഹത്തിന്‌ കാരണമായി. വലിയ പദ്ധതികള്‍ക്ക്‌ തടസ്സമുണ്ടാക്കാന്‍ പരിസ്ഥിതി മന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ സാധിക്കുന്ന സ്ഥിതിയാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ എതിര്‍ത്തുകൊണ്ട്‌ രാജികാരണം വിശദമാക്കിയ ജയന്തി നടരാജന്‍ ഏതെങ്കിലും പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതിന്‌ താന്‍ എതിരു നിന്നിട്ടില്ലെന്നും വ്യക്തമാക്കി. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നില്ല. 92 ശതമാനം പാരിസ്ഥിതിരാനുമതിയും നല്‍കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളാണ്‌, അവര്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സഭയ്‌ക്കുള്ള അതൃപ്തി കേന്ദ്രമന്ത്രിയുടെ രാജിക്കു കാരണമായെന്നും വാര്‍ത്തകളുണ്ടായിരുന്നു. പരിസ്ഥിതി മന്ത്രിലയത്തിനെതിരെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ബിഷപ്പുമാര്‍ കടുത്ത ഭാഷയിലാണ്‌ അതൃപ്തി രേഖപ്പെടുത്തിയത്‌. ഇതും ജയന്തി നടരാജന്റെ രാജിക്കു കാരണമായെന്ന്‌ സൂചനകളുണ്ടായിരുന്നു. വിവാദ വിജ്ഞാപനം പിന്‍വലിച്ചതിനു പിന്നാലെ രാജിപ്രഖ്യാപിച്ചതാണ്‌ വിവാദമുയരാന്‍ കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പുതിയ വാര്‍ത്തകള്‍

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.