Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ്‌ ട്രോഫി ഇന്ത്യയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 09:03 pm IST
inSports

കൊല്‍ക്കത്ത: കാല്‍പ്പന്ത്‌ പ്രേമികളില്‍ ആവേശം നിറച്ച്‌ ലോകകപ്പ്‌ ഫുട്ബോള്‍ ട്രോഫി ഇന്ത്യയിലെത്തി. ലോക പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ കൊല്‍ക്കത്തയിലാണ്‌ ട്രോഫി എത്തിച്ചത്‌. ഇനി രണ്ട്‌ നാള്‍ കൂടി ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. ഐടിഇസി സോണാറില്‍ ട്രോഫി ആദ്യ പ്രദര്‍ശനത്തിന്‌ വച്ചു. ഇന്ന്‌ രാവിലെ ഒമ്പത്‌ മുതല്‍ രാത്രി ഒമ്പത്‌ വരെ പോലീസ്‌ ഗ്രൗണ്ടിലെ വേദിയിലേക്ക്‌ മാറ്റും. ഒമ്പത്‌ മാസം നീളുന്ന പര്യടനത്തിനിടെ 88 രാജ്യങ്ങളില്‍ ലോകകപ്പ്‌ കിരീടം സഞ്ചരിക്കും.

ഫിഫ ട്രോഫിക്കൊരുക്കിയ സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. 1970ല്‍ ബ്രസീലിനെ ലോകകപ്പ്‌ വിജയത്തിലേക്ക്‌ നയിച്ച കാര്‍ലോസ്‌ ആല്‍ബര്‍ട്ടോ ടോറസും ചടങ്ങിന്റെ ഭാഗമായി. ഗായകനും ടെലിവിഷന്‍ അവതാരകനുമായ മിര്‍ അഫ്സര്‍ അലി മുഖ്യാതിഥിയായി. 2017ലെ അണ്ടര്‍ 17 ലോകകപ്പ്‌ യുവാക്കളെ ഫുട്ബോള്‍ കളങ്ങളിലേക്ക്‌ തിരിച്ചെത്തിക്കുമെന്ന്‌ ഗാംഗുലി പറഞ്ഞു. ഫുട്ബോള്‍ പകരുന്ന ആവേശവും പ്രചോദനവും വളരെ വലുതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

നമുക്കറിയാം ഇത്തവണ ബ്രസീലിലാണ്‌ ലോകകപ്പ്‌. അതിന്റെ അബംസഡര്‍മാരിലൊരാളാണ്‌ ഞാന്‍. കഴിയുമെങ്കില്‍ എല്ലാപേരും ബ്രസീലിലേക്ക്‌ വരണം. എക്കാലത്തെയും മികച്ച ലോകകപ്പായി മാറ്റാന്‍ ഞങ്ങള്‍ യത്നിക്കുന്നുണ്ട്‌. സമീപഭാവിയില്‍ ഇന്ത്യയ്‌ക്ക്‌ ലോകകപ്പ്‌ കളിക്കാന്‍ സാധിച്ചെങ്കിലെന്ന്‌ ആഗ്രഹിക്കുന്നു, കാര്‍ലോസ്‌ ആല്‍ബര്‍ട്ടോ ടോറസ്‌ പറഞ്ഞു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനാലാപനത്തിലൂടെ പ്രശസ്ത ഗായിക ഉഷ ഉതുപ്പും ചടങ്ങിന്‌ മിഴവുപകര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.