Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടെടുപ്പ്‌ കാലത്തു മാത്രം കോണ്‍ഗ്രസ്‌ പാവങ്ങളെ ഓര്‍ക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 10:18 pm IST
inIndia

ലക്നൗ: തെരഞ്ഞെടുപ്പ്‌ കാലത്തുമാത്രം പാവങ്ങളെ ഓര്‍മ്മിക്കുന്നവരാണ്‌ കോണ്‍ഗ്രസുകാരെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി. നെഹ്രു- ഗാന്ധി കുടുംബങ്ങള്‍ ഇന്ത്യയെ ദാരിദ്ര്യത്തിലേക്കു നയിച്ചെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചിന്തിക്കുന്നത്‌ ഇലക്ഷന്‍ സമയത്തു മാത്രം. വോട്ടുകള്‍ നേടിയശേഷം അവര്‍ പാവങ്ങളെ മറക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക്‌ ദാരിദ്ര്യം എന്തെന്നറിയില്ല. പട്ടിണിയെന്തെന്ന്‌ എനിക്കറിയാം. കാരണം ഞാനതു നേരില്‍ക്കണ്ടിട്ടുണ്ട്‌. അനുഭവിച്ചിട്ടുണ്ട്‌, മോദി പറഞ്ഞു.

ചായക്കച്ചവടക്കാരനായ മോദിക്ക്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. അവരുടെ ദരിദ്ര വിരുദ്ധ മനോഭാവം അതിലൂടെ തെളിയുകയാണ്‌. ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ ചായക്കച്ചവടക്കാരന്‌ മാത്രമല്ല ചെരുപ്പുകുത്തിക്കും കൂലിവേലക്കാരനുമെല്ലാം പ്രധാനമന്ത്രിയാകാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

2014 ലോക്സഭാ ഇലക്ഷന്‍ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള യുദ്ധമല്ല. വ്യക്തികള്‍ തമ്മിലുള്ളതുമല്ല. ഇന്ത്യയിലെ ജനങ്ങള്‍ നയിക്കുന്ന പോരാട്ടമാവുമത്‌. ഓരോ പൗരനും അതില്‍ പങ്കാളികളാവും. മുമ്പൊന്നും തെരഞ്ഞെടുപ്പിന്‌ ഇത്തരമൊരു സ്ഥിതി സംജാതമായിട്ടില്ല. കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ വിജയം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ അതിനിര്‍ണായകമെന്നാണ്‌ രാഷ്‌ട്രീയക്കാരുടെ പക്ഷം. അതു യുപിയെ അപമാനിക്കുന്നതിനു തുല്യമാണ്‌. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സംഭാവന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയല്ല വികസനത്തെ ആധാരമാക്കിവേണം യുപിയുടെ പ്രധാന്യത്തെ വിലയിരുത്തേണ്ടത്‌. ഗംഗാ നദി ജലാശയല്ല അമ്മയാണ്‌. ഗംഗയെ ശുദ്ധീകരിക്കണം. സദ്ഭരണത്തിലൂടെ രാമരാജ്യം സൃഷ്ടിക്കുന്ന ഒരു സര്‍ക്കാരിനെയാണ്‌ ജനങ്ങള്‍ക്ക്‌ ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ, പുണ്യസ്ഥാനമായ വാരാണാസിയിലെ ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പുതിയ വാര്‍ത്തകള്‍

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.