Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും കോണ്‍ഗ്രസ്‌ പഠിക്കുന്നില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 09:46 pm IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും പാഠം പഠിക്കാത്ത കോണ്‍ഗ്രസ്‌ തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ ആരോപിച്ച ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ആദര്‍ശ്‌ അഴിമതിക്കേസിലെ റിപ്പോര്‍ട്ടു പ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനിയും അവരുടെ വെല്ലുവിളികള്‍ മനസ്സിലാക്കിയിട്ടില്ലെന്ന്‌ രാജ്യസഭാ പ്രതിപക്ഷനേതാവ്‌ കൂടിയായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനോ അഴിമതിയാരോപണങ്ങളില്‍ നിന്ന്‌ വിമുക്തമാകാനോ അവര്‍ തയ്യാറായിട്ടില്ല. രാഷ്‌ട്രീയമായി നരേന്ദ്രമോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്കറിയില്ല. അവരുടെ നേതാക്കളെയും പാര്‍ട്ടിയേയും ശക്തരും കഴിവുറ്റതും ആക്കുന്നതിനു പകരം മോദിയെ സിബിഐയെക്കൊണ്ടും കോണ്‍ഗ്രസ്‌ നേതാക്കളുടെ പഴിപറച്ചിലുകള്‍ കൊണ്ടും കീഴടക്കണമെന്നാണ്‌ അവര്‍ കരുതുന്നത്‌. നരേന്ദ്ര മോദിക്കെതിരെ കെട്ടിച്ചമച്ച പോലീസ്‌ നിരീക്ഷണമെന്ന പ്രശ്നത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്‌ വ്യക്തമാക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ പരാജയം കൊണ്ടും കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒന്നും പഠിച്ചിട്ടില്ലെന്നാണെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു.

ടുജി സ്പെക്ട്രം കേസ്‌ അഴിമതിയുടെ സ്മാരക ചിഹ്നമാണ്‌. ഒരു സംയുക്ത പാര്‍ലമമെന്ററി കമ്മറ്റി റിപ്പോര്‍ട്ടുവഴി അത്‌ മൂടിവക്കാനായെന്ന്‌ കോണ്‍ഗ്രസ്‌ തെറ്റിദ്ധരിക്കുന്നു. പ്രതിപക്ഷ എംപിമാര്‍ കൊടുത്ത വിയോജനക്കുറിപ്പുപോലും ജെപിസി പരിഗണിച്ചില്ല. ആദര്‍ശ്‌ അഴിമതി സ്വകാര്യ വ്യക്തികള്‍ നടത്തിയ ഖജനാവ്‌ കൊള്ളയാണ്‌. കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാന്‌ ഈ വിഷയത്തില്‍ രാജിവെക്കേണ്ടിവന്നു. ഇപ്പോള്‍ അശോക്‌ ചവാനെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ അനുമതി കൊടുക്കാത്തതും ആദര്‍ശ്‌ അഴിമതിയുടെ റിപ്പോര്‍ട്ട്‌ മന്ത്രിസഭ തള്ളിക്കളഞ്ഞതും വഴി ആ അഴിമതി പ്രശ്നം പരിഹരിച്ചുവെന്ന്‌ കരുതുന്നു.

ഗുജറാത്ത്‌ പോലീസ്‌ ഒരു പെണ്‍കുട്ടിയെ നിരീക്ഷിച്ച കാര്യം കോണ്‍ഗ്രസ്‌ വലിയ വിഷയമായി പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു, അത്‌ അവര്‍ ആവശ്യപ്പെട്ടിട്ടാണെന്ന്‌. എന്നിട്ടും ആ വിഷയം മുഴുവന്‍ പഠിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഒരു റിട്ടയേര്‍ഡ്‌ ജഡ്ജിനെ തലവനാക്കി കമ്മറ്റിയെ നിയോഗിച്ചു. ആ കമ്മീഷന്‍ നിലവില്‍ അന്വേഷണം നടയത്തുകയാണ്‌. അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അതേ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത്‌ അമ്പരപ്പിക്കുന്ന നടപടിയായി. അസാധ്യമായ ഒരു അന്വേഷണത്തെക്കുറിച്ചാണവര്‍ പറയുന്നത്‌. അവര്‍ തരംതാണ രാഷ്‌ട്രീയക്കളികളില്‍ മാത്രമാണ്‌ തല്‍പ്പരരെന്നാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌.

ടുജി സ്പെക്ട്രം കേസിലെ ജെപിസി മൂടിവക്കല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഒരു സമഗ്രാന്വേഷണമാണുവേണ്ടത്‌. ആദര്‍ശ്‌ അഴിമതി അന്വേഷണ റിപ്പോര്‍ട്ട്‌ സ്വീകരിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ്‌ വേണ്ടത്‌. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഭൂമി തട്ടിപ്പ്‌ അഴിമതി ഹരിയാന-രാജസ്ഥാന്‍ സര്‍ക്കാര്‍ ആഘോഷിക്കാന്‍ തയ്യാറാകുകയാണുവേണ്ടത്‌. അഴിമതി ആരോപണങ്ങളില്‍നിന്ന്‌ സ്വയം കുറ്റവിമുക്തമാക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി മുഖ്യ വിഷയത്തില്‍ നിന്ന്‌ ശ്രദ്ധ മാറ്റാന്‍ തരംതാണ രാഷ്‌ട്രീയക്കളികള്‍ നടത്തുകയാണ്‌. അതൊന്നും പക്ഷേ ഫലം ചെയ്യില്ല, ജെയ്റ്റ്ലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പുതിയ വാര്‍ത്തകള്‍

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.