Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡയാന കൊല്ലപ്പെട്ടതാണെന്ന്‌ തെളിവില്ല; പുനരന്വേഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 09:32 pm IST
inWorld

ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച്‌ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ബ്രിട്ടീഷ്‌ പൊലീസ്‌ തള്ളി. പാരീസില്‍ ഡയാനയും കാമുകന്‍ ദോദി അല്‍ ഫയദും, കാര്‍ ഡ്രൈവറും കൊല്ലപ്പെട്ടതിനു പിന്നില്‍ ബ്രിട്ടീഷ്‌ സൈന്യത്തിലെ ഒരുദ്യോഗസ്ഥന്‌ പങ്കുണ്ടായിരുന്നുവെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ബ്രിട്ടനിലെ പ്രശസ്തമായ ഹാരോഡ്സ്‌ റീട്ടെയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥനായ ദോദിയുടെ ഭാര്യയാകാന്‍ വേണ്ടി ഡയാന മതം മാറുന്നുവെന്നും ദോദിയുടെ സ്വദേശമായ ഈജിപ്തിലേക്ക്‌ പോകുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ബ്രിട്ടീഷ്‌ രാജകുടുംബത്തിന്‌ നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാന്‍വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ആരോപണമുയര്‍ന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ദോദിയുടെ പിതാവ്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട്‌ അദ്ദേഹം പിന്‍വാങ്ങി.

ഡയാനയുടെ മരണം സംബന്ധിച്ച്‌ തെളിവൊന്നുമില്ലെന്നാണ്‌ ബ്രിട്ടീഷ്‌ പൊലീസിന്റെ ഭാഷ്യം. അന്വേഷണം പൂര്‍ത്തിയാക്കിയ കേസ്‌ തെളിവില്ലാത്തതിനാല്‍ പുനരന്വേഷിക്കാന്‍ സാധിക്കില്ലെന്ന്‌ മെട്രോപൊളിറ്റന്‍ പോലീസ്‌ സര്‍വീസ്‌(എംപിഎസ്‌)വ്യക്തമാക്കി. സൈനികോദ്യോഗസ്ഥന്‌ കേസില്‍ പങ്കില്ലെന്നാണ്‌ അവസാന നിഗമനമെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്‌ ആവശ്യമായ തെളിവ്‌ കണ്ടെത്താന്‍ സാധിക്കില്ലെന്നും പോലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പറേഷന്‍ പേജറ്റ്‌ എന്ന പേരില്‍ രണ്ടുവര്‍ഷക്കാലം നടത്തിയ അന്വേഷണമാണ്‌ തെളിവുകളില്ലാത്ത കാരണത്താല്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നത്‌. ചാള്‍സ്‌ രാജകുമാരനുമായി വിവാഹബന്ധം വേര്‍പെടുത്തിയശേഷമായിരുന്നു ഡയാനയുടെ മരണം. 1997 ഓഗസ്റ്റ്‌ 31നാണ്‌ ഏറെ വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ച ഡയാനയുടെ അപകട മരണം സംഭവിച്ചത്‌. ബ്രിട്ടീഷ്‌ സൈന്യത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ഡയാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു വാര്‍ത്തകള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ സ്കോട്ലന്റ്‌ പോലീസ്‌ ഇത്‌ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവ്‌ കണ്ടെത്താന്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്കായില്ല.

ഡയാനയുടെ കാര്‍ അമിതവേഗതയിലാണ്‌ സഞ്ചരിച്ചിരുന്നതെന്നും, ഡ്രൈവര്‍ മദ്യപിച്ചതാണ്‌ അപകടത്തിന്‌ കാരണമെന്നും 2008ല്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

1981ല്‍ ചാള്‍സ്‌ രാജകുമാരനെ വിവാഹം കഴിച്ച ഡയാന 1992ല്‍ ചാള്‍സില്‍ നിന്ന്‌ അകന്നുമാറി ജീവിതമാരംഭിച്ചു. തുടര്‍ന്ന്‌ 1996ല്‍ നിയമപരമായി ഇരുവരും വിവാഹമോചിതരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.