Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മണ്ടേലയുടെ സംസ്കാരം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 09:48 pm IST
inWorld

ഖുനു: അന്തരിച്ച ലോക നേതാവ്‌ നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര കര്‍മ്മം ഇന്നു ജന്മദേശത്തു നടക്കും. ഇന്നലെ തലസ്ഥാന നഗരത്തില്‍നിന്നും മൃതദേഹം ഔദ്യോഗിക വിലാപയാത്രയായി ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ പ്രദശത്ത്‌ കൊണ്ടുവന്നു. മതാത എയര്‍പോര്‍ട്ടുവരെ വിമാനത്തിലാണു വന്നത്‌. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ധുക്കളും അകമ്പടി ചെയ്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ സൈനികര്‍ സ്വീകരിച്ചു. അവിടെനിന്ന്‌ റോഡുമാര്‍ഗ്ഗമായിരുന്നു സ്വദേശത്തേക്കുള്ള യാത്ര.

ഖുനുവിലേക്കുള്ള നീണ്ട മന്ദവേഗതയുള്ള യാത്രയില്‍ മണ്ടേലയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ചവര്‍ പാട്ടുപാടി നൃത്തം ചെയ്ത്‌ അന്ത്യയാത്രയെ അനുഗമിച്ചു. ഡിസംബര്‍ അഞ്ചിന്‌ അന്തരിച്ച മണ്ടേലയുടെ അന്ത്യ കര്‍മ്മങ്ങളാണ്‌ ഇന്ന്‌. 4,500-ല്‍ പരം പ്രത്യേക ക്ഷണിതാക്കള്‍ സംസ്കാര ചടങ്ങിനു പങ്കെടുക്കുന്നെങ്കിലും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പത്തിലൊന്നു പേര്‍ക്കേ കര്‍മ്മങ്ങള്‍ നടക്കുന്നിടത്തേക്കു കടക്കാനാവൂ. ഇന്നലെ രാത്രിയില്‍ മണ്ടേലയുടെ വംശപരമായ അന്തിമ കര്‍മ്മങ്ങള്‍ ആചാരപൂര്‍വം നടത്തി. എന്നാല്‍ ഏറെ കരുതലോടെയും സൂക്ഷ്മതയോടെയും സംഘടിപ്പിച്ച പത്തുദിവസത്തെ മരണാനന്തര ചടങ്ങുകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചുകൊണ്ട്‌ മണ്ടേലയുടെ ഉറ്റ സുഹൃത്ത്‌ ആര്‍ച്ച്‌ ബിഷപ്‌ ഡെസ്മണ്ട്‌ ടുടു താന്‍ അന്തമ കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചു. യഥാവിഥി തന്നെ ക്ഷണിച്ചില്ലെന്നാണ്‌ ടുടു കാരണം പറഞ്ഞത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.