Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരാഴ്മ വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 07:55 pm IST
inSamskriti

ആയിരത്തി ഒരുനൂറിലേറെ പഴക്കമുള്ള മാവേലിക്കര ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രം അതിന്റെ പ്രാചീനത കൊണ്ടും ആചാര സവിശേഷതകള്‍ കൊണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ചതുരാകൃതിയിലുള്ള ശ്രീകോവില്‍, മേല്‍ക്കൂരയില്ലാതെ മഞ്ഞും മഴയുമേറ്റ്‌ നിലനില്‍ക്കുന്ന ദേവീബിംബം. എത്ര ദൂരത്ത്‌ നിന്നും ദേവീവിഗ്രഹം കാണുമാറ്‌ വലിയ ബലിക്കല്‍പുരയും നമസ്കാരമണ്ഡപവും ശ്രീകോവിലും. ചുറ്റും വിളക്കുമാടത്തോടുകൂടിയ നാലമ്പലം, കൊടിമരവും ആനക്കൊട്ടിലും കളിത്തട്ടുകളും……

അഷ്ടദിക്പാലരുടെയും ബ്രഹ്മദേവന്റെയും ദാരുശില്‍പങ്ങള്‍ അലങ്കരിക്കുന്ന കിഴക്കേ ബലിക്കല്‍പുര. തച്ചുശാസ്ത്ര വിസ്മയം വിളിച്ചോതുന്ന തടിയില്‍ തീര്‍ത്ത വ്യാളീമുഖം, പ്രത്യേകതരം പച്ചിലക്കൂട്ടുകള്‍ ചേര്‍ത്തു വരച്ച അനന്തശയനം തുടങ്ങി പരമ്പരാഗത കലകളുടെ ചിത്രീകരണം കൊണ്ട്‌ സമ്പന്നമാണ്‌ ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിനടുത്ത്‌ കുണ്ടില്‍ മല്ലിശ്ശേരി മനയ്‌ക്കല്‍ മണ്ണടി ഭഗവതിയുടെ നിത്യോപാസകനായിരുന്ന വൃദ്ധനായ ഒരു നമ്പൂതിരിയുമായി ബന്ധപ്പെട്ടതാണ്‌ ഐതിഹ്യം. ഒരിക്കല്‍ ദര്‍ശനത്തിന്‌ ശേഷം വിഗ്രഹഭാഗം ഓലക്കുടയില്‍ മറച്ച്‌ ഇല്ലത്തേക്ക്‌ മടങ്ങിയ നമ്പൂതിരി സന്ധ്യാനമസ്കാരത്തിന്‌ അടുത്ത്‌ കണ്ട ജലാശയത്തിന്റെ കരയില്‍ കുടമറച്ച്‌ വിഗ്രഹം വച്ചശേഷം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ്‌ നോക്കുമ്പോള്‍ ഉറച്ച വിഗ്രഹവും കറങ്ങുന്ന കുടയുമാ ണ്‌ കണ്ടത്‌. ഇതിന്റെ സ്മരണയ്‌ക്കായാണ്‌ ഇപ്പോഴും ജീവതയ്‌ക്കൊപ്പം കുട തുള്ളിക്കുന്നത്‌. തനിക്കിഷ്ടപ്പെട്ട വാസസ്ഥാനമാണിതെന്ന ദേവീവാക്ക്‌ കേട്ട നമ്പൂതിരി ദേശവാസികളെ വിവരമറിയിച്ചു. കരനാഥന്മാര്‍ അവിടെ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠ നടത്തി. നമ്പൂതിരിക്ക്‌ പുറകെയെത്തിയ അവര്‍ണവനിതയുടെ ചൈതന്യമാണ്‌ ക്ഷേത്രത്തിന്‌ വടക്ക്‌ മനാതിയില്‍ ആരാധിക്കുന്നത്‌.

ക്ഷേത്രത്തിന്‌ സ്ഥലം വിട്ടുനല്‍കിയ ഇടപ്പള്ളി ദേവസ്വത്തിന്റെ ഊരാഴ്മക്കാരായ ആയിക്കാട്ടുകൈമള്‍, നിവേദ്യദ്രവ്യങ്ങള്‍ നല്‍കിയ കൊട്ടാരത്തില്‍, മറ്റ്‌ സഹായങ്ങല്‍ നല്‍കിയ പോളയില്‍, കാട്ടൂര്‍, കൊച്ചുകുഴുവേലില്‍, കൂടാത്തേത്ത്‌ തുടങ്ങിയ വീട്ടുകാര്‍ ക്ഷേത്രത്തിന്‌ അവകാശികളായി. വനദുര്‍ഗയാണ്‌ പ്രധാന വിഗ്രഹമെങ്കിലും രാജരാജേശ്വരി, ഭദ്രകാളി, മഹാമായ എന്നീ രൂപങ്ങളിലും ദേവിയെ ആരാധിക്കുന്നുണ്ട്‌. ത്രികാലപൂജയാണ്‌ ക്ഷേത്രത്തില്‍ നടക്കുന്നത്‌. നിറമാല, പന്തിരുനാഴി, നിറപറ, അന്‍പൊലി, അര്‍ച്ചന, ത്രിമധുരം, കടുംപായസം തുടങ്ങിയവ മുഖ്യവഴിപാടുകളാണ്‌. വത്സന്‍, കടുംപായസം, വെള്ളനിവേദ്യം, കരിക്ക്‌, വറുത്തപൊടി, താംബൂലം എന്നിവയാണ്‌ പുഷ്പാഞ്ജലി.

ഇവിടുത്തെ അന്‍പൊലി അരീപ്പറ മഹോത്സവവും കരിമരുന്ന്‌ പ്രയോഗവും പ്രസിദ്ധമാണ്‌. ഈ ദിവസം രാത്രി ദേവിയെ വരവേല്‍ക്കുന്നതിനായി അന്‍പൊലി പന്തല്‍ ഒരുക്കും. മൂന്നുവീതം പതിനഞ്ച്‌ പറകളിലായി നെല്ല്‌, അരി, അവല്‍, മലര്‍, പഴം എന്നിവ നിറയ്‌ക്കും. അവയ്‌ക്കു മുന്നിലായി ത്രികോണാകൃതിയില്‍ പൂക്കളമുണ്ടാക്കി അതിന്‌ നടുവില്‍ ആട്ടവിളക്കുകള്‍ തെളിക്കും. രാത്രി പത്തോടെ ദേവിയെ കിഴക്കോട്ടെഴുന്നെള്ളിക്കും. കുട തുള്ളിക്കലാണ്‌ വരവേല്‍പിന്റെ മുഖ്യ ആകര്‍ഷണം. രണ്ട്‌ മെഴുവട്ടക്കുടകള്‍ താളമേളങ്ങള്‍ക്കും ജീവതയുടെ ചലനങ്ങള്‍ ക്കും അനുസൃതമായി തുള്ളിക്കുന്നത്‌ വഴക്കം വേ ണ്ട അഭ്യാസമാണ്‌. ഇതിന്‌ കാരാഴ്മച്ചിട്ട എന്നാണ്‌ പറയുന്നത്‌. ഉരുട്ടുചെണ്ട, വീക്കുചെണ്ട, കൊമ്പ്‌, കുഴല്‍, നാഗസ്വരം, ത കില്‍, ഇലത്താളം എന്നിവയാണ്‌ അന്‍പൊലിയുടെ താളമേളം. അന്‍ പൊലിക്കുശേഷം ഉലച്ചിക്കാട്‌ വിഷ്ണുക്ഷേത്രത്തിലാണ്‌ അരീപ്പറ നടക്കുന്നത്‌. അതുംകഴിഞ്ഞ്‌ ആള്‍പിണ്ടികളുടെ അകമ്പടിയില്‍ മഹാകാണിക്കയും സ്വീകരിച്ച്‌ ദേവി അകത്തേക്ക്‌ എഴുന്നെള്ളും.

തയ്യാറാക്കിയത്‌:

ഗോവിന്ദന്‍ നമ്പൂതിരി,

എസ്‌. വിജയമോഹനന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.