Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അറാഫത്തിന്റേത്‌ സ്വാഭാവിക മരണമെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 09:18 pm IST
in World

പാരിസ്‌: പലസ്തീന്‍ വിമോചന നേതാവ്‌ യാസര്‍ അറാഫത്തിന്റേത്‌ സ്വാഭാവിക മരണമാണെന്നും വിഷാംശം ഉള്ളില്‍ ചെന്നല്ലെന്നും ഫ്രഞ്ച്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. അതേസമയം, റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത്‌ അറാഫത്തിന്റെ ഭാര്യ സുഹ രംഗത്തെത്തി. അറാഫത്തിന്റെ ദുരൂഹ മരണത്തെ കുറിച്ചുളള കേസ്‌ ഇനി കോടതിക്ക്‌ മുന്നിലേക്ക്‌ വിടുകയാണെന്നും സുഹ കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ പലസ്തീന്‍ പ്രതികരിച്ചു. 2004 നവംബര്‍ 11നാണ്‌ യാസര്‍ അറാഫത്ത്‌ പാരിസിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്‌. രക്തത്തിലെ അണുബാധയെ തുടര്‍ന്നുളള മസ്തിഷ്ക ആഘാതമാണ്‌ മരണകാരണമെന്നായിരുന്നു ആശുപത്രി രേഖ. എന്നാല്‍ അറാഫത്തിന്റെ മരണം റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥമായ പോളോണിയം ഉള്ളില്‍ച്ചെന്നാണെന്നായിരുന്നു പിന്നീട്‌ വന്ന റിപ്പോര്‍ട്ടുകള്‍. അറാഫത്തിന്റെ മരണസമയത്ത്‌ അദ്ദേഹത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട്‌ 2012 ജൂലൈയിലാണ്‌ പുറത്തുവന്നത്‌. അല്‍ ജസീറ ടെലിവിഷനാണ്‌ ഇത്‌ വ്യക്തമാക്കുന്ന ലബോറട്ടറി പരിശോധനാ ഫലം ആദ്യം പുറത്തുവിട്ടത്‌. തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം പരിശോധനയ്‌ക്കായി അറാഫത്തിന്റെ ഭൗതിക ശരീരം പുറത്തെടുത്തിരുന്നു. ഈ പരിശോധനയില്‍ അറാഫത്തിന്റെ ഭൗതിക ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ്‌ പൊളോണിയം കണ്ടെത്തി. എന്നാല്‍ ഇതിനെയെല്ലാം ഫ്രഞ്ച്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ തള്ളിക്കളയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.