Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 01:33 pm IST
inIndia

ന്യൂദല്‍ഹി: 70 അംഗ ദല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 70 നിയോജക മണ്ഡലങ്ങളിലായി 11,763 പോളിംഗ്‌ ബൂത്തുകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. 1,19,36,582 വോട്ടര്‍മാരാണ്‌ ദല്‍ഹിയിലുള്ളത്‌. 4.05 ലക്ഷം കന്നിവോട്ടര്‍മാര്‍ ഇത്തവണ വോട്ടവകാശം നേടിയിട്ടുണ്ട്‌. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്‌ അഞ്ച് മണിവരെ നടക്കുന്ന പോളിംഗ്‌ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 107 കമ്പനി കേന്ദ്ര സേനയും 64,000 വരുന്ന ദല്‍ഹി പോലീസുമാണ്‌ രംഗത്തുള്ളത്‌. 650 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന്‌ ദല്‍ഹി ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

ബിജെപിയും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും 70 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നുണ്ട്‌. 69 മണ്ഡലങ്ങളില്‍ ബിഎസ്പിക്കും 10 ഇടത്ത്‌ സിപിഐക്കും 3 മണ്ഡലങ്ങളില്‍ സിപിഎമ്മിനും സ്ഥാനാര്‍ത്ഥികളുണ്ട്‌. എന്‍സിപി 9 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടുന്നു. ആകെ 810 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌.

ഭരണം നഷ്ടമാകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്‌ വന്‍തോതില്‍ പണം തെരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ ഇറക്കിയിട്ടുണ്ട്‌. പണവും മദ്യവും യഥേഷ്ടം ഒഴുക്കിയാണ്‌ അവസാന രണ്ടു ദിനങ്ങള്‍ കോണ്‍ഗ്രസ്‌ പ്രചാരണം. കണക്കില്‍പ്പെടാത്ത 1.32 കോടി രൂപയും 2,400 ലിറ്റര്‍ മദ്യവും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. 413 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതിനു 15 കേസുകളും രജിസ്റ്റര്‍ ചെയ്തു. വന്‍തോതില്‍ കള്ളപ്പണമൊഴുക്കിയാണ്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്‌ ബിജെപി നേതൃത്വം ആരോപിച്ചിട്ടുണ്ട്‌.

വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ്‌ ഇന്നലെ ബിജെപി സംസ്ഥാനത്തു നടത്തിയത്‌. ഏകദേശം പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഇന്നലെ മാത്രം തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. കേന്ദ്രനേതാക്കള്‍ ഫോണുകളിലൂടെ പ്രാദേശിക പ്രവര്‍ത്തകരേയും നേതാക്കളേയും വിളിച്ച്‌ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തില്‍ ഇന്ന്‌ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ വിജയം ഉറപ്പെന്ന വിലയിരുത്തലിലാണ്‌ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

പുതിയ വാര്‍ത്തകള്‍

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.