Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തായ്‌ലന്റില്‍ പ്രക്ഷോഭം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 11:32 pm IST
inWorld

ബാങ്കോക്‌: തായ്‌ലന്റില്‍ പ്രധാനമന്ത്രി യിങ്ങ്ലക്‌ ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നടത്തിയ പൊലീസ്‌ നടപടിയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി അധികാരമൊഴിയണമെന്ന്‌ പ്രക്ഷോഭകാരികള്‍ അന്ത്യശാസനം നല്‍കി. തലസ്ഥാന നഗരമായ ബാങ്കോക്കിലെ പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ്‌ നാലുപേര്‍ കൊല്ലപ്പെട്ടത്‌.

പ്രധാനമന്ത്രി ഷിനാവത്രയുടെ ഭരണം നിയന്ത്രിക്കുന്നത്‌ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ നേതാവ്‌ തസ്കിന്‍ ഷിനാവത്രയാണെന്നാണ്‌ സമരക്കാര്‍ ആരോപിക്കുന്നത്‌. പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്‌ക്കോ അനുരഞ്ജനത്തിനോ ഇല്ലെന്നും രണ്ടു ദിവസത്തിനകം അധികാരമൊഴിയണമെന്നും പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന സുതെപ്‌ തൗഗ്സുബാന്‍ വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്‌ സുതെപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പൊലീസ്‌ ആസ്ഥാന മന്ദിരത്തിലത്ത്യ പ്രധാനമന്ത്രി പ്രക്ഷോഭകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന്‌ അജ്ഞാത കേന്ദ്രത്തിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു. രാജ്യത്ത്‌ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിനിടെ ആദ്യമായാണ്‌ വെടിവെപ്പ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ ഓഫീസുകള്‍, ടിവി കേന്ദ്രങ്ങള്‍, പൊലീസ്‌ ആസ്ഥാനങ്ങള്‍ തുടങ്ങി എട്ടോളം സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം രാജ്യത്തെ ടെലികോം ആസ്ഥാനങ്ങള്‍ വളഞ്ഞ പ്രക്ഷോഭകാരികള്‍, രാജ്യത്തെ 10 സര്‍ക്കാര്‍ സ്ഥാപനങ്ങളും ആറു ടെലിവിഷന്‍ സ്റ്റേഷനുകളും പൊലീസ്‌ ആസ്ഥാനവും പിടിച്ചെടുക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പട്ടാള അട്ടിമറിയിലൂടെ പുറത്തായ മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയെ മടക്കിക്കൊണ്ടുവരാന്‍ പൊതുമാപ്പ്‌ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ്‌ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്‌. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസവോട്ടെടുപ്പില്‍ ഷിനാവത്ര വിജയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.