Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവറ ദീപം തെളിയിക്കല്‍ 11 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 08:09 pm IST
in Kerala

പത്തനംതിട്ട : ചക്കുളത്ത്കാവ്‌ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക്‌ മുന്നോടിയായുള്ള നിലവറ ദീപം തെളിയിക്കല്‍ ചടങ്ങ്‌ 11 ന്‌ നടക്കും. പൊങ്കാല വ്രതാരംഭത്തിന്‌ നാന്ദികുറിക്കുന്ന ചടങ്ങാണിത്‌.

മൂലകുടുംബക്ഷേത്രത്തിലെ നടയില്‍ നിന്നും രാവിലെ 9ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിക്കുന്ന ദീപം ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക്‌ പകരും. അതോടെ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഈമാസം 15 നാണ്‌ പ്രശസ്തമായ ചക്കുളത്ത്‌ കാവ്‌ പൊങ്കാല നടക്കുന്നത്‌.

കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ എല്ലാവര്‍ഷവും ഈ മഹോത്സവത്തില്‍ ക്ഷേത്ര പരിസരങ്ങള്‍ കൂടാതെ തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, എന്നിവിടങ്ങളിലും ഇവിടങ്ങളിലേക്കുള്ള റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിരക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

15 ന്‌ പുലര്‍ച്ചെ 4 ന്‌ നടക്കുന്ന ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. നിര്‍മ്മാല്യദര്‍ശനം, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന ഇവയും നടക്കും. രാവിലെ 8.30ന്‌ ധീരുഭായി അംബാനി ട്രസ്റ്റ്‌ ചെയര്‍പേഴ്സണ്‍ നിത അംബാനി പൊങ്കാല ഉദ്ഘാടനം ചെയ്യും. ഭദ്രദീപ പ്രകാശനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പൊതുസമ്മേളനം തിരുവല്ല എംഎല്‍എ മാത്യു ടി തോമസ്‌ ഉദ്ഘാടനം ചെയ്യും. 9.30ന്‌ ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക്‌ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നിപകരും. പൊങ്കാലയുടെ നടത്തിപ്പിന്‌ ക്ഷേത്ര കാര്യദര്‍ശി മണികുട്ടന്‍ നമ്പൂതിരിയാണ്‌ നേതൃത്വം വഹിക്കുക.

വൈകിട്ട്‌ 6 ന്‌ കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഉദ്ഘാടനം ചെയ്യും. കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരിക്കും. ആര്‍എസ്‌എസ്‌ ശബരിഗിരി വിഭാഗ്‌ സംഘചാലക്‌ പ്രൊഫ.എന്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണവും ക്ഷേത്ര കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ്‌ കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിക്കും.

ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പൊങ്കാലയോടനുബന്ധിച്ച്‌ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സൗജന്യ ഭക്ഷണ വിതരണവും ചികിത്സയും ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളും മഹോത്സവത്തോടനുബന്ധിച്ച്‌ ലഭ്യമാക്കും. ക്ഷേത്രത്തിലെ 12 നൊയമ്പ്‌ ഉത്സവം ഈമാസം 16 മുതല്‍ 27 വരെ നടക്കും. 20 നാണ്‌ പ്രശസ്തമായ നാരീപൂജ.

ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ ഗോപാലകൃഷ്ണന്‍നായര്‍, രമേശ്‌ ഇളമണ്‍, ഹരിക്കുട്ടന്‍ നമ്പുതിരി, പി.ഡി കുട്ടപ്പന്‍, സന്തോഷ്‌ ഗോകുലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.