Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം ലീഡ്‌ വഴങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 09:47 pm IST
inSports

ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു തിരിച്ചടി. ജമ്മു കാശ്മിരിനെതിരായ ഗ്രൂപ്പ്‌ സി മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്ങ്സ്‌ ലീഡ്‌ വഴങ്ങി.

കാശ്മീരിന്റെ 377 റണ്‍സ്‌ മറികടക്കാനിറങ്ങിയ കേരളം മൂന്നാം ദിനം 302 റണ്‍സിനു പുറത്താവുകയായിരുന്നു. രണ്ടാംവട്ടം ബാറ്റിങ്‌ ആരംഭിച്ച കാശ്മീര്‍ അദില്‍ ഋഷിയുടെ (68 നോട്ടൗട്ട്‌) മികവില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്‌. ഒരു ദിവസം അവശേഷിക്കെ അവര്‍ക്കിപ്പോള്‍ 186 റണ്‍സിന്റെ ഓവറോള്‍ ലീഡ്‌.

ഓപ്പണര്‍ വി.എ. ജഗദീശിന്റെ (106) സെഞ്ച്വറിയും രോഹന്‍ പ്രേമിന്റെ (86) അര്‍ധ സെഞ്ച്വറിയുമായിരുന്നു കേരളത്തിനു ലഭിച്ച ആശ്വാസങ്ങള്‍. ജഗദീശും രോഹനും 136 റണ്‍സിന്റെ സഖ്യമുണ്ടാക്കി.

16 ബൗണ്ടറികള്‍ ഉതിര്‍ത്ത ജഗദീശിനെ വസീം റാസ മടക്കി. പിന്നീടുവന്ന റോബര്‍ട്ട്‌ ഫെര്‍ണാണ്ടസും രോഹനൊപ്പം ചെറുത്തുനിന്നു. രോഹന്‍ പുറത്താകുമ്പോള്‍ 278/4 എന്ന മികച്ച നിലയിലായിരുന്നു കേരളം. പക്ഷേ, പിന്നീട്‌ ആറു വിക്കറ്റുകള്‍ 24 റണ്‍സിന്‌ വലിച്ചെറിഞ്ഞ സന്ദര്‍ശകര്‍ ലീഡ്‌ വഴങ്ങി.

റോബര്‍ട്ട്‌ ഫെര്‍ണാണ്ടസ്‌ (26) വിക്കറ്റ്‌ കീപ്പര്‍ നിഖിലേഷ്‌ സുരേന്ദ്രന്‍ (4), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (1), പി.യു. അന്‍താഫ്‌ (7), സി.പി. ഷാഹിദ്‌ (1), പ്രശാന്ത്‌ പരമേശ്വരന്‍ (4) എന്നിവര്‍ ബാറ്റ്‌ താഴ്‌ത്തുമ്പോള്‍ കൈയെത്തും ദൂരത്തുണ്ടായിരുന്ന ലീഡ്‌ നഷ്ടപ്പെടുത്തിയതിന്റെ നിരാശയായിരുന്നു കേരള ക്യാംപില്‍.

കാശ്മീരിനുവേണ്ടി സമിയുള്ള ബെയ്ഗ്‌ നാലു വിക്കറ്റുകള്‍ പിഴുതു. മുഹമ്മദ്‌ മുദാസിരും രാംദയാലും രണ്ടിരകളെ വീതം കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.