Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 321-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2013, 11:20 pm IST
in Samskriti

ദേഹേ യാവദഹംഭാവോ ദൃശ്യേ?സ്മിന്‍യാവദാത്മനാ

യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമ:

വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്ത:പ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്! തന്നെ രാത്രിയുടെ അന്ധകാരം സൂേര്യാദയത്തിന്റെ പ്രകാശത്തിനു വഴിമാറിക്കൊടുത്തു. കിഴക്ക് നിന്നും പുറപ്പെട്ട സൂര്യകിരണങ്ങള്‍ എല്ലാ ദിക്കുകളെയും പ്രകാശമാനമാക്കി. രാമലക്ഷ്മണന്മാരും മറ്റുള്ളവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേറ്റു പ്രഭാതപൂജകള്‍ നടത്തി. എന്നിട്ടവര്‍ പെട്ടെന്നുതന്നെ വസിഷ്ഠമഹര്‍ഷിയുടെ കുടിലില്‍ ചെന്നു. അദ്ദേഹത്തിനെ നമസ്‌കരിച്ചു ബഹുമാനിച്ച് കൊട്ടാരസദസ്സിലേയ്‌ക്ക് ആനയിച്ചു. സഭയില്‍ നിറയെ ആകാംക്ഷാഭരിതരായി ആളുകള്‍ നിശ്ശബ്ദം മഹര്‍ഷിയെ കാത്തിരിപ്പുണ്ടായിരുന്നു. മുന്‍പത്തെ ദിവസങ്ങളില്‍ തങ്ങള്‍ക്കു നിശ്ചയിച്ചു നല്‍കിയ ആസനങ്ങളില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. രാമന്‍ വസിഷ്ഠമുനിയുടെ മുഖത്തേയ്‌ക്ക് ഭക്തിപുരസരം, സാകൂതം നോക്കി.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഇതുവരെ നിനക്ക് പറഞ്ഞു തന്ന ആത്മജ്ഞാനപ്രദായകങ്ങളായ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടാകുമല്ലോ. പരിപൂര്‍ണ്ണത എങ്ങിനെയാണ് ശാശ്വതമായി നമ്മില്‍ ദൃഢീകരിക്കുവാനാവുക എന്ന് ഞാന്‍ നിനക്ക് വീണ്ടും പറഞ്ഞു തരാം. മനോപാധികളില്ലാതെ അനാസക്തനായി, സത്യത്തെക്കുറിച്ച് ശരിയായ അറിവുറയ്‌ക്കുമ്പോള്‍ നിനക്ക് ഈ സംസാരസാഗരത്തെ, അതായത് ജനനമരണങ്ങള്‍ എന്ന ബന്ധനചക്രത്തെ മറികടക്കാന്‍ കഴിയും. അതുകൊണ്ട് ഇതിനു സാദ്ധ്യമാവുന്ന തരം കര്‍മ്മങ്ങളില്‍ നീ സദാ വ്യാപൃതനായാലും.

വാസനകള്‍ ഇല്ലാതായി, മനോപാധികള്‍ നശിച്ച്, തെറ്റിദ്ധാരണകള്‍ പൂര്‍ണ്ണമായി അസ്തമിച്ച് സത്യം സാക്ഷാത്കരിക്കുമ്പോള്‍ ദുഃഖ നിവൃത്തിയായി. അനന്താവബോധം, അതായത് കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു. അത് കാലദേശാദി ധാരണകള്‍ക്കതീതവും അവിഛിന്നവുമാണ്. അനന്തത മാത്രമേയുള്ളൂ എങ്കിലും അതില്‍ എങ്ങിനെയോ ദ്വന്ദ്വത ഉളവായി. അനന്തതയെ എങ്ങിനെയാണ് രണ്ടായി വിഭജിക്കുക? അത് സാധ്യമല്ലതന്നെ. ഈ സത്യമറിഞ്ഞുകൊണ്ട് അഹംകാരമുക്തനായി ആനന്ദത്തില്‍ അഭിരമിച്ചാലും.

ശരിയായ അര്‍ത്ഥത്തില്‍ മനസ്സില്ല, അവിദ്യയില്ല, ജീവാത്മാവും (വ്യക്തിഗതമായ ആത്മാവ്) ഇല്ല. ഇവയെല്ലാം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ അങ്കുരിച്ച സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. എന്തൊക്കെ വസ്തുക്കളുണ്ടോ, മനസ്സ് എന്തൊക്കെയാണോ, ആ മനസ്സെന്തോക്കെയാണോ ആഗ്രഹിക്കുന്നത്, അവയെല്ലാം എകാത്മകമായ ഒരേയൊരു വിശ്വാവബോധം മാത്രമാണ്. ഒരേയൊരു സത്തയാണ് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഭൂമിയിലും പ്രഭപരത്തി ജ്വലിക്കുന്നത്.

അജ്ഞതയില്‍ നിന്ന് ജനിച്ച ധാരണകള്‍ ഉള്ളിടത്തോളം കാലം, അനന്തതയെക്കുറിച്ചല്ലാതെയുള്ള മറ്റു പ്രതീതികള്‍ ഉള്ളിടത്തോളം, ആശകളും പ്രത്യാശകളും നിലനില്‍ക്കുന്നിടത്തോളം, മാത്രമേ മനസ്സെന്ന ധാരണയ്‌ക്ക് സാധുതയുള്ളൂ.

‘ദേഹത്തെ ‘ഞാന്‍’ എന്ന് കരുതി,  പ്രത്യക്ഷമായി കാണപ്പെടുന്നതുമായാണ്   ആത്മാവ്  ബന്ധപ്പെട്ടിരിക്കുന്നതെന്ന് ധരിച്ച്, വിഷയങ്ങളില്‍ ആശവച്ച്, ‘ഇതെന്റെത്’, ‘ഇത് മറ്റൊരുവന്റെത്’,  എന്ന് കരുതിയിരിക്കുന്നിടത്തോളം മനസ്സ് മുതലായ വിഭ്രാന്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

(തുടരും)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.