ശ്രേഷ്ഠമായ ധര്മത്തിലൂടെ ജീവിക്കാന്‍ പ്രകൃതി കളമൊരുക്കിയിട്ടും നമുക്കതിലൂടെ വേണ്ടവിധം സഞ്ചരിക്കുവാന്‍ കഴിയാതെ വരുന്നു. എന്തുകൊണ്ട് സാധിക്കുന്നില്ല? ഇന്നത്തെ ജീവിത ചുറ്റുപാടുകള്‍, കലിയുഗത്തിന്റെ തീഷ്ണത, കുടുംബത്തിലെയും സമൂഹത്തിലെയും പ്രതികൂല സാഹചര്യങ്ങള്‍, വഴിപിഴച്ച ജീവിത ചലനങ്ങള്‍ ഇവയെല്ലാം നമ്മുടെ ധര്മജീവിതത്തിന് എതിര് നില്‍ക്കുകയാണ്. അതും കാലത്തിന്റെ ഗതിതന്നെ. കലിയുഗത്തില്‍ ഇതൊക്കെ സംഭവിക്കും. അതില്‍ അത്ഭുതത്തിന് അവകാശമില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: